ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

പി.​സി. ഷ​നൂ​പ് വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പൊലീസ് പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരൻ ഹൗസിലെ പി.സി. ഷനൂപിനെയാണ് (42) ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പാപ്പിനിശ്ശേരി അരോളി ആലക്കാടൻ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന, രണ്ടേകാൽ പവനോളം തൂക്കം വരുന്ന ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് തുടങ്ങിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭർത്താവാണ് … Read more

ഗ​ട്ട​റു​ള്ള റോ​ഡിൽ ഓടുമ്പോൾ നഷ്ടം കി.മീറ്ററിന് നാ​ലു​രൂ​പ! കണ്ടെത്തലിന് പ​ട്ടാ​ന്നൂ​ർ സ്‌​കൂ​ളിന് ദേശീയ അംഗീകാരം

ഗ​ട്ട​റു​ള്ള റോ​ഡിൽ ഓടുമ്പോൾ നഷ്ടം കി.മീറ്ററിന് നാ​ലു​രൂ​പ! കണ്ടെത്തലിന് പ​ട്ടാ​ന്നൂ​ർ സ്‌​കൂ​ളിന് ദേശീയ അംഗീകാരം

ഭോ​പാലി​ൽ ന​ട​ന്ന ദേ​ശീ​യ ശാ​സ്ത്രമേ​ള​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീക​രി​ച്ച് പങ്കെടുത്ത പ്രോ​ജ​ക്ട് ഗൈ​ഡ് സി.​കെ. പ്രീ​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ സി. ​മു​ഹ​മ്മ​ദ് റി​ഹാ​ൻ, കെ. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റുമായി ക​ണ്ണൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ഇ​ന്ധ​ന ന​ഷ്ട​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി പ​ട്ടാ​ന്നൂ​ർ കെ.​പി.​സി.​എ​ച്ച്.​എ​സ്.​എ​സ് മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പാ​ലി​ൽ ന​ട​ന്ന ദേ​ശീ​യ ശാ​സ്ത്ര​മേ​ള​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി. ഗ​ട്ട​റു​ക​ളു​ള്ള റോ​ഡി​ലെ യാ​ത്ര​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഡ്രൈ​വ് ചെ​യ്യു​മ്പോ​ൾ ശ​രാ​ശ​രി 38 മി​ല്ലി ലി​റ്റ​റാ​ണ് ഇ​ന്ധ​ന​ന​ഷ്ട​മെ​ന്ന് പ​ഠ​ന​ത്തി​ൽ … Read more

ഓപറേഷന്‍ സൈബര്‍ ഹണ്ട്: നിരവധി പേർ റിമാൻഡിൽ

ഓപറേഷന്‍ സൈബര്‍ ഹണ്ട്: നിരവധി പേർ റിമാൻഡിൽ

കണ്ണൂര്‍: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപറേഷന്‍ സൈബര്‍ ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ വ്യാപകമായ പരിശോധനയില്‍ ജില്ലയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ നല്‍കുകയും മൊബൈല്‍ സിം കാര്‍ഡ് എടുത്തുനല്‍കുകയും ചെയ്ത ആളുകളാണ് പിടിയിലായത്. തട്ടിപ്പ് സംഘം കൈക്കലാക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലാണ് എത്തുക. പണം ഇവര്‍ എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറും. ഇവര്‍ക്ക് നിശ്ചിത തുക കമീഷനായി ലഭിക്കും. ശ്രീകണ്ഠപുരത്ത് രണ്ടുപേരെ … Read more

ആറളം ഫാമിനെ തരിശാക്കി കാട്ടാനക്കൂട്ടം; രണ്ടു ദിവസം കൊണ്ട് തകർത്തത് 50 തെങ്ങുകൾ

ആറളം ഫാമിനെ തരിശാക്കി കാട്ടാനക്കൂട്ടം; രണ്ടു ദിവസം കൊണ്ട് തകർത്തത് 50 തെങ്ങുകൾ

പ്രതീകാത്മക ചിത്രം കേളകം: ആറളം ഫാമിൽ കാട്ടാനക്കലിയിൽ കൃഷി ഭൂമി തരിശാവുന്ന ദയനീയ കാഴ്ച. ആറളം ഫാമിന്റെ നട്ടെല്ല് തകർക്കും വിധം കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഫാമിന്റെ ഒന്നാം ബ്ലോക്കിൽ കഴിഞ്ഞ രാത്രി 30 തോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ബ്ലോക്ക് രണ്ടിൽ 20 തെങ്ങുകളും. ബ്ലോക്ക് ആറിൽ 30 റബർ മരങ്ങളും കാട്ടാനകൾ നശിപ്പിച്ചതായി ആറളം ഫാമിങ് കോർപറേഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാർ അറിയിച്ചു. ഇവിടെ തെങ്ങുകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പാലപ്പുഴ പുഴയോട് … Read more

ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്ക്

ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്ക്

ജില്ല കോടതി കെട്ടിടസമുച്ചയം നിർമാണത്തിലിരിക്കുമ്പോൾ (ഫയൽ ചിത്രം) തലശ്ശേരി: ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.50 ഓടെയാണ് സംഭവം. ലിഫ്റ്റിൽ അഞ്ച് അഭിഭാഷകരാണുണ്ടായത്. മൂന്നാം നിലയിൽ പെട്ടെന്ന് നിന്ന ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ രണ്ട് വനിത അഭിഭാഷകർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് കാലിന്റെ ലിഗമെന്റിനും ഒരാൾക്ക് മൂക്കിനുമാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾക്ക് നടുവിന് നിസ്സാര പരിക്കേറ്റു. … Read more

ഉദ്ഘാടനത്തിനൊരുങ്ങി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക്

ഉദ്ഘാടനത്തിനൊരുങ്ങി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക്

ന​വം​ബ​ർ മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം കൂ​ത്തു​പ​റ​മ്പ്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. 59.23 കോ​ടി രൂ​പ ചെ​ല​വി​ൽ 12നി​ല​ക​ളാ​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ആ​ശു​പ​ത്രി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. … Read more