ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികൾ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികൾ

ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികൾ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികൾ

മാഹി: പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ ശനിയാഴ്ച രാത്രി മോഷണം പോയി. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്‍റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി. ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചു. ഇതോടെ സ്പിന്നിങ് മിൽ മാഹി റോഡ് അടച്ചു. ബാറ്ററി സ്ഥാപിച്ച് സിഗ്നൽ പ്രവർത്തനം ആരംഭിക്കുകയോ ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്താൽ മാത്രമേ റോഡിലൂടെ സുഗമമായ ഗതാഗതം സാധ്യമാകൂ. മാഹി സി.ഐ ആർ. ഷൺമുഖം, പള്ളൂർ എസ്.ഐ സി.വി. റെനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള … Read more

കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​രു​തി ഷോ​റൂം യാ​ർ​ഡി​ൽ മൂ​ന്ന് കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് മ​ക്കി​യാ​ട് തേ​റ്റ​മ​ല പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ സ​ജീ​റി​നെ​യാ​ണ് (26) സി.​ഐ ബി​നു തോ​മ​സ്, എ​സ്.​ഐ വി.​വി. ദീ​പ്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്റെ പ​ണം ക​മ്പ​നി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ്ര​തി പു​തി​യ കാ​റു​ക​ൾ​ക്ക് തീ ​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​വും​ഭാ​ഗം മൈ​ത്രി ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ഷോ​റൂം വ​ക വാ​ട​ക​ക്കെ​ടു​ത്ത … Read more

ഇവിടെയുണ്ട്, “റിപ്ടൈഡി’ലെ നായകൻ…

ഇവിടെയുണ്ട്, “റിപ്ടൈഡി’ലെ നായകൻ…

ശ്രീകണ്ഠപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ഇടം നേടിയ മലയാള ചിത്രം ‘റിപ്ടൈഡ്’ ലെ നായകൻ മലയോര മണ്ണിലെ താരോദയം. ശ്രീകണ്ഠപുരത്തെ ചെറിയകത്ത് പുതിയപുരയിൽ സ്വലാഹ് റഹ്മാനാണ് ഈ താരം. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ‘റിപ്ടൈഡ്’ എത്തുമ്പോൾ താരം ഏറെ ആഹ്ലാദത്തിലാണ്. നാട്ടിൽ സുപരിചിതനെങ്കിലും സ്വലാഹ് വലിയ സിനിമാ താരമാണെന്ന കാര്യം പലർക്കുമറിയില്ല. സിനിമ അഭിനിവേശം എതിർപ്പുകൾക്ക് വഴങ്ങാതെ കൊണ്ടുനടക്കുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് സംഗീത വിഡിയോ ആൽബം സംവിധാനം ചെയ്ത് അഭിനയിച്ചത് ഹിറ്റായി. … Read more

ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

ഇ​രി​ട്ടി: മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​കം​തു​രു​ത്ത് ദ്വീ​പ് ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. മ​ല​യോ​ര​ത്തി​ന് ഭാ​വി പ്ര​തീ​ക്ഷ​യേ​കു​ന്ന പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ അ​കം​തു​രു​ത്ത് ദ്വീ​പി​ൽ വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ അ​ട​ച്ചാ​ൽ നാ​ലു​ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട അ​കം​തു​രു​ത്ത് ദ്വീ​പ് പ്ര​കൃ​തി മ​നോ​ഹ​ര​മാ​ണ്. കൈ​യേ​റ്റം ഇ​ല്ലാ​ത്ത പ​ച്ച​തു​രു​ത്താ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ദ്വീ​പി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഭാ​ഗ​മാ​യ ബാ​വ​ലി​പ്പു​ഴ​യി​ലാ​ണ് അ​കം​തു​രു​ത്ത് … Read more

ചക്കരക്കല്ല് ബിൽഡിങ് മെറ്റീരിയൽ കോഓപ്. സൊസൈറ്റിയിൽ കോടികളുടെ തിരിമറി

ചക്കരക്കല്ല് ബിൽഡിങ് മെറ്റീരിയൽ കോഓപ്. സൊസൈറ്റിയിൽ കോടികളുടെ തിരിമറി

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി. വി​വ​രം പു​റ​ത്താ​യ​തോ​ടെ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യി തു​ക പി​ൻ​വ​ലി​ക്കാ​നെ​ത്തു​ക​യാ​ണ്. ആ​ർ​ക്കും ഒ​രു രൂ​പ പോ​ലും തി​രി​ച്ചു​ന​ൽ​കാ​നാ​തെ കൈ ​മ​ല​ർ​ത്തു​ക​യാ​ണ് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ. ഓ​ഡി​റ്റി​ങ്ങി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ ആ​വ​ശ്യ​മാ​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യി​ല്ല. മാ​ത്ര​മ​ല്ല ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്പെ​ഷ​ൽ ഓ​ഡി​റ്റി​ങ് നി​ർ​ദേ​ശി​ച്ചു. ഈ ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​ലി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​ത്. സ്ഥി​ര നി​ക്ഷേ​പ​ക്കാ​ർ, ഗ്രൂ​പ്പ് ഡ​പ്പോ​സി​റ്റ് സ്കീ​മി​ൽ ചേ​ർ​ന്ന​വ​ർ തു​ട​ങ്ങി വി​വി​ധ ഇ​ട​പാ​ടു​ക​ൾ … Read more

നിർമാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച; പ്രതി പിടിയിൽ

നിർമാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച; പ്രതി പിടിയിൽ

പ​യ്യ​ന്നൂ​ർ: കു​ഞ്ഞി​മം​ഗ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​വ​ർ​ച്ച ചെ​യ്ത പ്ര​തി പ​ഴ​യ​ങ്ങാ​ടി​യി​ൽ പി​ടി​യി​ൽ. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക ക്വാ​ട്ടേ​ർ​സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ലാ​ച്ചി​യം വി​ല്ലു​പു​രം സ്വ​ദേ​ശി​നി പാ​ച്ചി​യ​മ്മ (40)യെ​യാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​സി. സ​നീ​ദ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ​ൻ മ​മ്പ​ലം, എ.​ജി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, സു​നി​ത ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ർ​മാ​ണം … Read more