മയീച്ച ഗോപാലൻ ചെയ്ത തെറ്റെന്തായിരുന്നു?

മയീച്ച ഗോപാലൻ ചെയ്ത തെറ്റെന്തായിരുന്നു?

പ​യ്യ​ന്നൂ​ർ: അ​ര​നൂ​റ്റാ​ണ്ടു മു​മ്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1972 ഫെ​ബ്രു​വ​രി 10ന് ​പു​ല​ർ​ച്ച 3.30. തൊ​ട്ട​ടു​ത്ത കാ​വി​ൽ തെ​യ്യം ക​ണ്ട് വ​ന്ന് വീ​ടി​ന്റെ ഉ​മ്മ​റ​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ഗോ​പാ​ല​നും സു​ഹൃ​ത്ത് അ​ഴീ​ക്കോ​ട് സ്വ​ദേ​ശി യൂ​സു​ഫും. ത​ട്ടി വി​ളി​ച്ച ഉ​ട​ൻ പി​ടി​കൂ​ടി കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി. വെ​ള്ള​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച അ​ഞ്ചോ​ളം പൊ​ലീ​സു​കാ​രു​ണ്ടാ​യി​രു​ന്നു സം​ഘ​ത്തി​ൽ. അ​തു കൊ​ണ്ട് കു​ത​റി​യോ​ടാ​നു​ള്ള ഗോ​പാ​ല​ൻ എ​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ക​രു​ത്തു​ള്ള ശ​രീ​ര​ത്തി​ന്റെ ശ്ര​മം വി​ഫ​ലം. അ​കാ​ര​ണ​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഭീ​ക​ര മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന്റെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി വെ​ള്ളൂ​രി​ലെ … Read more

കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം; നിർമാണ കമ്പനി ഓഫിസ് കത്തിനശിച്ചു

കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം; നിർമാണ കമ്പനി ഓഫിസ് കത്തിനശിച്ചു

ഇ​രി​ക്കൂ​ർ: രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കും​വി​ധം ഒ​രു​ങ്ങു​ന്ന പ​ടി​യൂ​ർ ക​ല്യാ​ട് ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി ഓ​ഫി​സി​ൽ വ​ൻ തീ​പി​ടി​ത്തം. പ​ടി​യൂ​ർ പൂ​വം-​ക​ല്യാ​ട് റോ​ഡ​രി​കി​ൽ ഒ​രു​ങ്ങു​ന്ന ക​ല്യാ​ട് അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കി​റ്റ്കോ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ജീ​വ​ന​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ് സം​ഭ​വം. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 70 കോ​ടി ചെ​ല​വി​ലാ​ണ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. ഇ​വി​ടെ റോ​ഡ​രി​കി​ൽ ത​ന്നെ … Read more

ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക…

ആശുപത്രികളിൽ വരുന്നവരുടെ ശ്രദ്ധക്ക് നായുണ്ട് സൂക്ഷിക്കുക…

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ലും എ​ത്തു​ന്ന​വ​ർ​ക്ക് ഏ​തു​നി​മി​ഷ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാം. ര​ണ്ടു കാ​മ്പ​സു​ക​ളി​ലും നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. ഭ​യ​പ്പെ​ട്ടാ​ണ് രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ഇ​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും ഭീ​തി​യി​ലാ​ണ്. നാ​യ്ക്കൂ​ട്ട​ങ്ങ​ൾ പാ​ത​ക​ൾ കൈയട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ളാ​ണ് എ​വി​ടെ​യും. കാ​മ്പ​സി​ന​ക​ത്ത് ജീ​വ​ന​ക്കാ​രു​ടെ ക്വാ​ട്ടേ​ഴ്സ്, ഹോ​സ്റ്റ​ൽ പ​രി​സ​രം, കോ​ള​ജ് പ​രി​സ​രം, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 19കാ​ര​നെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചു. ഇ​യാ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ … Read more

കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ന്ന​ര കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി ഡ്രൈ​വ​റെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ബി​ൻ​രാ​ജും പാ​ർ​ട്ടി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ പു​ന്നോ​ൽ ഉ​സ്സ​ൻ​മൊ​ട്ട​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ഓ​ട്ടോ പി​ടി​കൂ​ടി​യ​ത്. കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ​യെ പി​ന്തു​ട​ർ​ന്ന് പു​ന്നോ​ലി​ൽ വെ​ച്ച് പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡ്രൈ​വി​ങ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.610 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ത​ല​ശ്ശേ​രി മ​ട്ടാ​മ്പ്ര​ത്തെ പി.​കെ. ഹൗ​സി​ൽ പി.​കെ. നൗ​ഷാ​ദി​നെ (45) … Read more

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ഇ​രി​ട്ടി: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കൂ​ട്ടു​പു​ഴ വ​ഴി കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്‌​തു. അ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ഷാ​നി​സ് ഫ​ർ​വാ​ൻ (23), മു​ഹ​മ്മ​ദ് ഷാ​നി​ദ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 20.829 ഗ്രാം ​എം.​ഡി.​എം.​എ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കോ​മ​ത്തും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. 

ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി

ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി എ​ട​ക്കു​ള​ത്തി​നു പി​ന്നാ​ലെ ഏ​രു​വേ​ശ്ശി അ​രീ​ക്കാ​മ​ല​യി​ലും പു​ലി​പ്പേ​ടി. അ​രീ​ക്കാ​മ​ല​യി​ൽ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യ മൂ​ന്ന് ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഭീ​തി പ​ര​ന്ന​ത്. ചെ​മ്പേ​രി മ​ണ്ണ​ങ്കു​ണ്ടി​ലെ ചോ​ല​ങ്ക​രി​യി​ല്‍ ബി​നോ സെ​ബാ​സ്റ്റ്യ​ന്റെ ആ​ടു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ​യാ​ണ് പു​ലി​യി​റ​ങ്ങി​യ​താ​യു​ള്ള പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​ത്. മ​ണ്ണ​ങ്കു​ണ്ടി​ല്‍ താ​മ​സി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ന്റെ തൊ​ഴു​ത്ത് അ​രീ​ക്കാ​മ​ല​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു​വ​രെ സെ​ബാ​സ്റ്റ്യ​ന്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് പോ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പി​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ടു​ക​ളെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്ങ​ളാ​യി​ൽ ക​ണ്ട പു​ലി … Read more