ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ്

ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ്

ശ്രീ​ക​ണ്ഠ​പു​രം: യു.​കെ​യി​ൽ ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ചാ​പ്പ​ക്ക​ട​വ് സ്വ​ദേ​ശി അ​രി​യ​മ​ണ്ണി​ല്‍ ജോ​മ​ല്‍ ജോ​സ​ഫി​ന്റെ പ​രാ​തി​യി​ല്‍ ന​ടു​വി​ൽ വെ​ള്ളാ​ട് മാ​വു​ഞ്ചാ​ലി​ലെ ചൊ​വ്വേ​രി​ക്കു​ടി ഹൗ​സി​ല്‍ സി.​കെ. ജോ​സ​ഫ് നെ​തി​രെ​യാ​ണ്(35) പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​സ വാ​ഗ്ദാ​നം ചെ​യ്ത് 2023 ഒ​ക്‌​ടോ​ബ​ര്‍ 27 മു​ത​ല്‍ ന​വം​ബ​ര്‍ നാ​ലു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ട് വ​ഴി 16 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് വി​സ ന​ല്‍കു​ക​യോ പ​ണം … Read more

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന ഭർത്താവ് രാജേഷാണ് പിടിയിലായത്. കണ്ണൂർ പുതിയതെരുവിൽ വെച്ച് വളപട്ടണം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. ഇവർക്ക് ഏഴു വയസുള്ള മകനുണ്ട്. ഇന്ന് വൈകീട്ട് 5.45ന് കരിവള്ളൂർ പലിയേരിയിലെ വീട്ടിലെത്തിയാണ് രാജേഷ് കൊലപാതകം നടത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് … Read more

പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭർത്താവ് വെട്ടിക്കൊന്നു

പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭർത്താവ് വെട്ടിക്കൊന്നു

പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ ഭർത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെയാണ് ഭർത്താവ് രാജേഷ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദിവ്യശ്രീയുടെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകീട്ട് 5.45ന് വീട്ടിലെത്തി കൊലപാതകം നടത്തിതായാണ് പരാതി. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം … Read more

അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കൊ​ച്ചി: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​jടക്കം 31 പ്രതികളാണുള്ളത്. ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ … Read more

സീ​ബ്ര ലൈ​നി​ൽ കു​ട്ടി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് കാ​ർ

സീ​ബ്ര ലൈ​നി​ൽ കു​ട്ടി​ക​ളെ 
ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് കാ​ർ

ചെ​റു​പു​ഴ: സ്‌​കൂ​ളി​ലേ​ക്കെ​ത്താ​ന്‍ റോ​ഡി​ലെ സീ​ബ്ര ലൈ​ന്‍ മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ര്‍ ഇ​ടി​ച്ചു. ചെ​റു​പു​ഴ ജെ.​എം.​യു.​പി സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജെ.​എം.​യു.​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ തീ​ര്‍ഥ ല​ക്ഷ്മി, നി​ഹാ​ല എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി. ടൗ​ണി​ല്‍ ത​ന്നെ​യു​ള്ള സ്‌​കൂ​ളി​ലേ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ കു​ട്ടി​ക​ള്‍ സീ​ബ്ര​ലൈ​നി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് കാ​റി​ടി​ച്ച​ത്. സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ന്നെ​ത്തി​യ കാ​റാ​ണ് കു​ട്ടി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ … Read more

ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു; ഹോ​ട്ട​ൽ ക​ത്തി ന​ശി​ച്ചു

ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു; ഹോ​ട്ട​ൽ ക​ത്തി ന​ശി​ച്ചു

പാ​നൂ​ർ: ന​ഗ​ര​സ​ഭ 39-ാം വാ​ർ​ഡ് മേ​ലെ പൂ​ക്കോം പ​ന്ന്യ​ന്നൂ​ർ ച​ന്ദ്ര​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു സ​മീ​പം വ​നി​താ ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു. തെ​ക്ക​യി​ൽ പു​രു​ഷോ​ത്ത​മ​ൻ ന​ട​ത്തു​ന്ന വ​നി​താ ഹോ​ട്ട​ലി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്. പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഗ്യാ​സ് ചോ​ർ​ന്ന്​ സി​ലി​ണ്ട​റി​ന് തീ ​പി​ടി​ച്ചു. തു​ട​ർ​ന്ന് ക​ട​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. പാ​ത്ര​ങ്ങ​ൾ, മ​ര​ങ്ങ​ൾ, ഓ​ട്, ഇ​ഷ്ടി​ക എ​ന്നി​വ​യും ക​ത്തി ന​ശി​ച്ചു. നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റ പു​രു​ഷോ​ത്ത​മ​നെ (72) പാ​നൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​രു​ഷോ​ത്ത​മ​നും ഭാ​ര്യ രാ​ധ​യും ചേ​ർ​ന്നാ​ണ് ഹോ​ട്ട​ൽ … Read more