ഇനിയും മാലിന്യം വലിച്ചെറിയല്ലേ… നിങ്ങൾ കുടുങ്ങും
ശ്രീകണ്ഠപുരം: നഗരസഭ പരിധിയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ വീട്ടിലെത്തും. മാലിന്യം തള്ളുന്നത് കണ്ടെത്താൻ നഗരസഭയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു…
