അധ്യാപക നിയമനം -Kannur
അധ്യാപക നിയമനം നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നു. കേരള ഹയർ സെക്കൻഡറി യോഗ്യത അനിവാര്യം. 19നു രാവിലെ 11നു സർട്ടിഫിക്കറ്റുകളുമായി ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 940000965, 0497 2871789. ∙തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ് എസിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് ടീച്ചറെ താൽക്കാലികമായി നിയമിക്കുന്നു.17ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. … Read more