മദ്യക്കടത്തിന് തടയിടാൻ ശ്വാനസേനയിലെ റാണി രാഗി അഴിയൂരിൽ
മാഹി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക് പോസ്റ്റില്‍ വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐ.ബിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേർന്ന് വാഹന പരിശോധന നടത്തി. ആൽക്കഹോൾ മണത്തറിഞ്ഞ് സൂചന നൽകാൻ പരിശീലനം നേടിയ കെ.9 ഡോഗ് സ്ക്വാഡിലെ രാഗിയാണ് പരിശോധന സംഘത്തിലെ താരം. ബാലുശ്ശേരിയിൽ നിന്നാണ് രാവിലെ അഴിയൂർ ചെക്പോസ്റ്റിൽ രാഗി എത്തിയത്. ഓണമായതിനാൽ മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തുവാനുള്ള സാധ്യത മുന്നിൽ … Read more