മാഹിയിൽ 16ന് വ്യാപാരബന്ദ്
മാഹി: നഗരസഭയിൽ സ്ഥിരം കമീഷണറെ നിയമിക്കാത്തതിലും യൂസർ ഫീയുടെ പേരിൽ നടത്തുന്ന കൊള്ളയിലും പ്രതിഷേധിച്ച് മാഹിയിൽ 16ന് വ്യാപാരബന്ദ് നടത്തുമെന്ന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്തസമ്മേളത്തിൽ അറിയിച്ചു. ലൈസൻസ് പുതുക്കാൻ വ്യാപാരികൾ നഗരസഭയിൽ എത്തുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആയിരിക്കും. ഇതുവരെയായിട്ടും നൽകാത്ത കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വ്യാപാര ലൈസൻസുകൾ വ്യാപാരികൾക്ക് നൽകണം. ജനനമരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ പൊതുജനങ്ങൾക്ക് നൽകാൻ കമീഷണറുടെ അഭാവത്തിൽ … Read more