ചെങ്ങളായി ടൗൺ കാത്തിരിക്കുന്നു; അടിസ്ഥാന വികസനത്തിനായി
ശ്രീകണ്ഠപുരം: അടിസ്ഥാന വികസനക്കുറവിൽ ദുരിതമനുഭവിച്ച് തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന ടൗണായ ചെങ്ങളായി. നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര കേന്ദ്രമായിട്ടും ഇവിടം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനപാത വികസിക്കുമ്പോൾ പുതിയ കെട്ടിടങ്ങൾ വന്നതും റോഡിന് നാമമാത്ര വീതി കൂട്ടിയതും മാത്രമേ ഇവിടെ കാണാനുള്ളൂ. വളപട്ടണം കഴിഞ്ഞാൽ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായിരുന്നു ചെങ്ങളായി. റോഡ് വരുന്നതിനു മുമ്പ് വളപട്ടണം പുഴ വഴി ചെങ്ങളായിയിലേക്ക് തോണിയും ബോട്ടും വഴി സഞ്ചരിച്ചാണ് ആളുകൾ എത്തിയിരുന്നത്. മലഞ്ചരക്ക് … Read more