മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ
മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് യാഥാർഥ്യമാവുന്നു. ഇനി പൂർത്തീകരിക്കാനുള്ളത് മാഹി -അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയാണ്. 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്കുപണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേ മേൽപാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ. സൂചന ബോർഡുകൾ സ്ഥാപിച്ച; ടോൾ പ്ലാസ ഒരുങ്ങി കൊളശ്ശേരിക്കും ബാലത്തിനുമിടയിൽ ടോൾ … Read more