കപ്പലിലേറി ഹജ്ജ് ചെയ്ത നാളുകളുടെ ഓർമയുമായി യൂസഫ് മൗലവി

കപ്പലിലേറി ഹജ്ജ് ചെയ്ത നാളുകളുടെ ഓർമയുമായി യൂസഫ് മൗലവി

കെ.​ടി. യൂ​സ​ഫ് മൗ​ല​വി പാ​നൂ​ർ: അ​ഷ്ട​ദി​ക്കു​ക​ളി​ൽ നി​ന്നും ചു​ണ്ടു​ക​ളി​ൽ ല​ബ്ബ​യ്ക്ക​യു​ടെ മ​ഹാ​മ​ന്ത്ര​വു​മാ​യി, അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളാ​യി എ​ത്തി​യ തൂ​വെ​ള്ള​വ​സ്ത്ര​ധാ​രി​ക​ളു​ടെ മ​ഹാ​സം​ഗ​മം യൗ​മു അ​റ​ഫ… ഹാ​ജി​മാ​ർ അ​റ​ഫ​യി​ൽ സ​മ്മേ​ളി​ച്ച​പ്പോ​ൾ അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് ക​പ്പ​ലി​ലേ​റി ഹ​ജ്ജി​നു​പോ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് സൗ​ത്ത് അ​ണി​യാ​ര​ത്തെ കി​ടാ​ര​ന്റ​വി​ട കെ.​ടി. യൂ​സ​ഫ് മൗ​ല​വി. 1974 റ​മ​ദാ​ൻ മാ​സ​ത്തി​ലാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ കെ.​വി. കു​ഞ്ഞി സൂ​പ്പി​യും ടി.​പി. കു​ഞ്ഞി സൂ​പ്പി​യു​മൊ​ത്ത് മും​ബൈ വ​ഴി അ​ക്ബ​ർ എ​ന്നു പേ​രു​ള്ള ക​പ്പ​ലി​ൽ ഹ​ജ്ജി​നു​പോ​യ​ത്. ക​പ്പ​ൽ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ആ​കെ അ​ന്ന് ചി​ല​വാ​യ​ത് 4000 … Read more

കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്

കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്

ആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിലെ ലീന, ജിഷ്ണു എന്നിവരും കുടുംബാംഗങ്ങളും താമസിക്കുന്ന ഷെഡ് കാട്ടാന തകർത്ത നിലയിൽ കേ​ള​കം: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​ക്ക​ലി തീ​രു​ന്നി​ല്ല. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഷെ​ഡു​ക​ൾ ത​ക​ർ​ത്തു. ആ​റ​ളം ഫാം ​ഒ​മ്പ​താം ബ്ലോ​ക്ക് വ​ള​യം ചാ​ലി​ലെ ലീ​ന, ജി​ഷ്ണു എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന ഷെ​ഡാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. കു​ടി​ൽ ത​ക​ർ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്നോ​ടി​യ ഗ​ർ​ഭി​ണി അ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ലീ​ന, ജി​ഷ്ണു, അ​ശ്വി​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. … Read more

കണ്ണൂര്‍ അഴീക്കോട് സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂര്‍ അഴീക്കോട് സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന സമയം റോഡ്‌ മുറിച്ചു കടക്കവേ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം. മുരളി നമ്പ്യാര്‍ അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല … Read more

ആ​റ​ളം ഫാം ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ട്ടാ​ന; സു​ര​ക്ഷയൊരു​ക്കി വ​ന​പാ​ല​ക​ർ

ആ​റ​ളം ഫാം ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ട്ടാ​ന; സു​ര​ക്ഷയൊരു​ക്കി വ​ന​പാ​ല​ക​ർ

പേ​രാ​വൂ​ർ: ആ​റ​ളം ഫാം ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. പ​ന്ത്ര​ണ്ടോ​ളം ആ​ന​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ നാ​ല് ആ​ന​ക​ളെ​കൂ​ടി സ്‌​കൂ​ളി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ​തോ​ടെ വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ​നി​ന്നും ആ​ന​ക്കൂ​ട്ട​ത്തെ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും മേ​ഖ​ല​യി​ൽ നി​ന്നും മാ​റ്റി. ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ന​ൽ​കാ​തെ തു​ര​ത്തി​യാ​ൽ ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഫാ​മി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ളി​ലേ​ക്ക് … Read more

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

യാംബു: കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാനായിരുന്നു. ഭാര്യ: ആരിഫ. ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്​ദുൽ ലത്തീഫ്, ബഷീർ, റാബിയ, … Read more

കുടകിലേക്ക് ജൂൺ ആറു മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കുടകിലേക്ക് ജൂൺ ആറു മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ ച​ര​ക്ക് ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് ചെ​ക്ക്‌​പോ​സ്റ്റ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജൂ​ൺ ആ​റു മു​ത​ൽ ജൂ​ലൈ അ​ഞ്ചു വ​രെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. കു​ട​ക് ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ണ്ടെ​യ്‌​ന​റു​ക​ൾ, ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ൾ, മ​രം മ​ണ​ൽ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ, ടോ​റ​സ് ലോ​റി​ക​ൾ, മ​ൾ​ട്ടി ആ​ക്‌​സി​ൽ ടി​പ്പ​റു​ക​ൾ തു​ട​ങ്ങി​യ വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​യും. അ​തേ​സ​മ​യം, ബ​സ് ഉ​ൾ​പ്പെ​ടെ … Read more