Tue. Apr 22nd, 2025

അർധരാത്രി വീട്ടിൽ കയറി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച പ്രതികൾ റിമാൻഡിൽ

അർധരാത്രി വീട്ടിൽ കയറി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ റി​മാ​ഡി​ൽ. മാ​ങ്ങാ​ട്ടി​ടം ക​രി​യി​ൽ മ​ല​പ്പി​ലാ​യി ഹൗ​സി​ൽ എം.​പി. സി​ജി​ത്ത് (45), സ​ഹോ​ദ​ര​ൻ എം.​പി. സു​ബി​ൻ (43 ) എ​ന്നി​വ​രെ​യാ​ണ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ക​ണ്ണൂ​ർ മൂ​ന്ന് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി സീ​ന​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ശേ​ഷം സീ​ന​യു​ടെ മ​ക​ൾ എം.​പി. റാ​ഷ​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്റെ ജ​ന​ലു​ക​ളും വാ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. സി​ജി​ത്തി​ന്റെ ഭാ​ര്യ റോ​ജി​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!