ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരായ അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.  ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്തത്തിൽ നിന്നും ഇവരെ നീക്കും. ഇന്നലെ നടന്ന … Read more

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

ത​ല​ശ്ശേ​രി: കോ​ടി​യേ​രി -മാ​ട​പ്പീ​ടി​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടു​ത്തെ ജ​ല​വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്ഥ​ലം എം.​എ​ൽ.​എ എ.​എ​ൻ. ഷം​സീ​റി​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യാ​യി. കോ​ടി​യേ​രി മേ​ഖ​ല​യി​ലെ ആ​റു വാ​ർ​ഡു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക. മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​മാ​യ സാം​ബ​വ കോ​ള​നി​യു​ടെ സ​മീ​പ​ത്ത് 20 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 13 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കും വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള കു​ള​വും നി​ർ​മി​ക്കും. കോ​ഴി​ക്കോ​ടു​നി​ന്ന് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, … Read more

സി.​ബി.​ഐ ച​മ​ഞ്ഞ് 1.65 കോ​ടി ത​ട്ടി; ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

സി.​ബി.​ഐ ച​മ​ഞ്ഞ് 1.65 കോ​ടി ത​ട്ടി;
ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വാ​ട്സ്ആ​പ് വ​ഴി സി.​ബി.​ഐ ച​മ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ 1,65,83,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി പി​ടി​യി​ൽ. സൂ​റ​ത്തി​ലെ മു​ഹ​മ്മ​ദ് മു​ദ്ദ​ഷ​ർ ഖാ​നെ​യാ​ണ് ക​ണ്ണൂ​ർ​സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ‌​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​രി​യെ ആ​ദ്യം ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഹെ​ഡാ​ണെ​ന്ന് പ​റ​ഞ്ഞു വി​ളി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ പേ​രി​ലു​ള്ള ക്രെ​ഡി​റ്റ് കാ​ര്‍ഡി​ല്‍ ഡ്യൂ ​ഉ​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യെ വാ​ട്സ്ആ​പ് വ​ഴി സി‌.​ബി.‌​ഐ​യി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് സ​മീ​പി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്തി​നും ക​ള്ള​പ്പ​ണ​മി​ട​പാ​ടി​നും കേ​സു​ണ്ടെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യും പ​രാ​തി​ക്കാ​രി … Read more

ദു​രി​ത​യാ​ത്ര ബാ​ക്കി; മ​ട​മ്പം​വ​ഴി ബ​സ് സ​ർ​വി​സ് നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ട്

ദു​രി​ത​യാ​ത്ര ബാ​ക്കി; മ​ട​മ്പം​വ​ഴി ബ​സ് സ​ർ​വി​സ് നി​ല​ച്ചി​ട്ട് പ​തി​റ്റാ​ണ്ട്

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മ​ട​മ്പം വ​ഴി ബ​സ് സ​ർ​വി​സു​ക​ൾ നി​ല​ച്ചി​ട്ട് 11 വ​ർ​ഷം. ഹൈ​സ്കൂ​ളും ബാ​ങ്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ട​മ്പം, അ​ല​ക്സ് ന​ഗ​ർ, പാ​റ​ക്ക​ട​വ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം തു​ട​രു​ക​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഉ​ൾ​പ്പെ​ടെ ആ​റു ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യ മേ​ഖ​ല​യാ​ണി​ത്. പൊ​ടി​ക്ക​ളം – മ​ട​മ്പം- അ​ല​ക്സ് ന​ഗ​ർ – പാ​റ​ക്ക​ട​വ് വ​ഴി​യാ​ണ് ബ​സ് സ​ർ​വി​സു​ണ്ടാ​യി​രു​ന്ന​ത്. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ പാ​റ​ക്ക​ട​വ് മു​ത​ൽ അ​ല​ക്സ്ന​ഗ​ർ, മ​ട​മ്പം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ശ്രീ​ക​ണ്ഠ​പു​രം പ​യ്യാ​വൂ​ർ ടൗ​ണു​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള … Read more

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

പ​യ്യ​ന്നൂ​ർ: ഒ​ടു​വി​ൽ പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. സ​ർ​ക്കാ​റി​ൽ​നി​ന്ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തോ​ടെ കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​ക​മു​ള്ള പ​യ്യ​ന്നൂ​രി​ന്‍റെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന് ഹ​ഡ്കോ​യി​ൽ​നി​ന്ന് നാ​ല​ര കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നും പ്ര​വൃ​ത്തി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ന​ൽ​കാ​നും നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. സ​ങ്കേ​തി​കാ​നു​മ​തി കൂ​ടി ല​ഭ്യ​മാ​യ​തോ​ടെ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം കു​റി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​ഗ​ര​സ​ഭ. അ​നു​ദി​നം വി​ക​സി​ച്ചു​വ​രു​ന്ന പ​യ്യ​ന്നൂ​രി​ൽ യാ​ത്ര​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി പു​തി​യൊ​രു ബ​സ് സ്റ്റാ​ൻ​ഡെ​ന്ന ആ​ശ​യ​മു​ണ്ടാ​യ​ത് 27 വ​ർ​ഷം മു​മ്പാ​യി​രു​ന്നു. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള … Read more

നേ​ര​മ്പോ​ക്കി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തു​ട​ങ്ങി; ഇ​ന്ന് ല​ക്ഷം ലാ​ഭം

നേ​ര​മ്പോ​ക്കി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തു​ട​ങ്ങി; ഇ​ന്ന് ല​ക്ഷം ലാ​ഭം

ക​ണ്ണൂ​ർ: നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി​യ കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കി​ച്ച​ന്റെ ലാ​ഭ​വി​ഹി​തം ഇ​ന്ന് മാ​സം ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ്. മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​നം കു​ടും​ബ​ശ്രീ​യു​ടെ സം​രം​ഭ​മാ​യ ര​ഹ​ന ക​മ്യൂ​ണി​റ്റി കി​ച്ച​ണാ​ണ് സ്വ​യം സം​രം​ഭ​ങ്ങ​ളു​ടെ പെ​രു​മ വാ​നോ​ള​മു​യ​ർ​ത്തി​യ​ത്. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ ഒ​രു ചെ​റു​കി​ട പ​ല​ഹാ​ര നി​ർ​മാ​ണ യൂ​നി​റ്റാ​യി തു​ട​ങ്ങി​യ സം​രം​ഭ​ത്തി​ന്റെ പെ​രു​മ ഇ​ന്ന് ക​ട​ൽ​ക​ട​ന്ന് അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പോ​ലു​മെ​ത്തി. വീ​ട്ടി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന പു​ട്ടു​പൊ​ടി, ക​റി പൗ​ഡ​റു​ക​ൾ, ചി​പ്സ്, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഗ​ൾ​ഫി​ൽ ആ​വി​ശ്യ​ക്കാ​രേ​റെ. കോ​വി​ഡ് സ​മ​യ​ത്ത് പ​ല​ഹാ​ര … Read more