മണ്ണൂരില്‍ റോഡ് തകര്‍ന്നിട്ട് മൂന്ന് മാസം; നടപടി നീളുന്നു
മട്ടന്നൂര്‍: മണ്ണൂര്‍ നായിക്കാലി ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിനു പകരം പുതിയ റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ നീളുന്നതായി പരാതി. മൂന്നു മാസം മുമ്പാണ് മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡിന്റെ നായിക്കാലിയിലെ ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് വീണത്. പുഴയോരത്ത് കൂടി വീണ്ടും റോഡ് നിര്‍മിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അലൈന്മെന്റില് മാറ്റം വരുത്തി റോഡ് നിര്‍മിക്കാനാണ് തീരുമാനിച്ചത്. പദ്ധതിക്ക് കിഫ്ബി അംഗീകാരവും നല്‍കിയിരുന്നു. എന്നാല്‍, മൂന്നു മാസം കഴിഞ്ഞിട്ടും തുടർ നടപടികളുണ്ടായില്ല.റോഡിന് സമീപത്തുള്ള ഒരു വീടും 4936 ചതുരശ്ര മീറ്റര്‍ സ്ഥലവും ഏറ്റെടുത്ത് പുതിയ … Read more