Sun. Apr 28th, 2024

ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

മ​ട്ട​ന്നൂ​ര്‍: ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 10 വ​ര്‍ഷം ത​ട​വും പി​ഴ​യും. 90,000 രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു. ത​ട​വ്…

പച്ചക്കറി ബങ്ക് കൈമാറ്റം; തലശ്ശേരി നഗരസഭ കൗൺസിലിൽ ബഹളം, കൈയാങ്കളി

ത​ല​ശ്ശേ​രി: ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ബ​ഹ​ള​വും വാ​ക്കേ​റ്റ​വും കാ​ര​ണം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം. ബി.​ജെ.​പി അം​ഗ​ങ്ങ​ൾ കൈ​യേറ്റം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി…

ജലസുരക്ഷ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേളകം പഞ്ചായത്ത്

കേ​ള​കം: വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ളി​ലെ വ​ര​ൾ​ച്ച ത​ട​ഞ്ഞ് ജ​ല​സ​മൃ​ദ്ധി​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചീ​ങ്ക​ണ്ണി​പ്പു​ഴ, ബാ​വ​ലി​പ്പു​ഴ​ക​ളി​ലും വി​വി​ധ തോ​ടു​ക​ളി​ലു​മാ​യി ഇ​തി​ന​കം…

സ്മാര്‍ട്ടാകുന്നു മട്ടന്നൂര്‍ പൊലീസ് സ്റ്റേഷൻ

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നു. മ​ട്ട​ന്നൂൂ​രി​ലെ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മ​ട്ട​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ നി​ല​വി​ലെ പൊ​ലീ​സ്…

തെരുവുനായ് അക്രമം; മൂന്നുപേർക്ക് കടിയേറ്റു

പാ​നൂ​ർ: അ​യ്യ​പ്പ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് തെ​രു​വുനാ​യു​ടെ ക​ടി​യേ​റ്റ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി വ​ള്ള​ങ്ങാ​ട്ടെ വെ​ളോ​ത്ത് ശാ​ന്ത (70), ല​ക്ഷം​വീ​ട്ടി​ലെ മ​ജീ​ദ് (43), ന്യൂ​ക്ലി​യ​സ് ഹോ​സ്പി​റ്റ​ലി​ലെ…

ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി

ത​ല​ശ്ശേ​രി: പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​യി​ൽ ടൂ​റി​സ​ത്തി​ന് അ​ന​ന്ത സാ​ധ്യ​ത​ക​ളാ​ണെ​ന്നും ത​ല​ശ്ശേ​രി കോ​ട​തി മു​ത​ൽ സീ​വ്യൂ പാ​ർ​ക്ക് വ​രെ ക്ലി​ഫ് വാ​ക് നി​ർ​മാ​ണ​ത്തി​നും ജ​വ​ഹ​ർ​ഘ​ട്ട് ന​വീ​ക​ര​ണ​ത്തി​നും…

മരുന്നുമൊത്ത വ്യാപാര കേന്ദ്രത്തിലെ കവർച്ച; മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്

ക​ണ്ണൂ​ർ: മ​രു​ന്ന് മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ ചു​മ​ര് തു​ര​ന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളു​ടെ ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ക​ണ്ണൂ​ർ ഫോ​ർ​ട്ട് റോ​ഡ് പ്ലാ​റ്റി​നം…

പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുമ്പ് ബീഹാറിൽ നിന്നും കാണാതായ യുവാവിന് ബന്ധുക്കളെ തിരികെ ലഭിച്ചു. ബീഹാർ ജിനേദ്…

error: Content is protected !!