Thu. May 2nd, 2024

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

ഇ​രി​ട്ടി: ക​ടു​ത്ത ജ​ല​ക്ഷാ​മം കാ​ര​ണം കി​ണ​റു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും ആ​ഴം കൂ​ട്ടാ​നും മ​റ്റും ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക്കി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ആ​റ​ളം ഫാ​മി​ൽ…

മാഹിപ്പാലം അടച്ചു; ഇനി ഈ വഴി പോകാം

മാ​ഹി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പ്പാ​ലം 12 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. മേ​യ് 10വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക്…

നാടൊരുമിക്കുന്നു; ഇവിടെ കളിക്കളം നിർമിക്കുന്നതിനായി…

മ​യ്യി​ൽ: ക​ളി​ക്ക​ള​ങ്ങ​ളി​ല്ലാ​താ​കു​ന്നു എ​ന്ന്‌ വി​ല​പി​ക്കു​ക​യ​ല്ല, സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്ക്‌ അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ ഒ​രു നാ​ടി​നെ കൈ​പി​ടി​ച്ച്‌ ന​ട​ത്തു​ക​യാ​ണ്‌ മ​യ്യി​ൽ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി സ്‌​മാ​ര​ക ഗ്ര​ന്ഥാ​ല​യം. കാ​ല​ങ്ങ​ളാ​യി ക​ളി​ക്കാ​ൻ…

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ…

കനത്ത ചൂട്; മലയോരത്ത് വാഴകൾ ഒടിഞ്ഞുവീഴുന്നു

കേ​ള​കം: ക​ന​ത്ത ചൂ​ട് താ​ങ്ങാ​നാ​കാ​തെ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങു​ന്നു. ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ചൂ​ട് താ​ങ്ങാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ക്കു​ന്ന​ത്. ശാ​ന്തി​ഗി​രി-​മു​രി​ക്കി​ങ്ക​രി​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം വാ​ഴ​ക​ളാ​ണ്…

കുടിവെള്ളത്തിനായി പട്ടത്തുവയലുകാരുടെ നെട്ടോട്ടം

ചെ​റു​പു​ഴ: ക​ത്തു​ന്ന വേ​ന​ലി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടമോ​ടു​ക​യാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​ച്ചാ​ല്‍ പ​ട്ട​ത്തു​വ​യ​ലി​ലെ അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍. കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​നാ​യി കു​ള​വും മോ​ട്ടോ​റും വാ​ട്ട​ര്‍ ടാ​ങ്കും പൈ​പ്പ്…

ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്

പാ​നൂ​ർ: മു​ത്താ​റി​പ്പീ​ടി​ക​യി​ൽ മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു​നേ​രെ വീ​ണ്ടും ബോം​ബേ​റ്. വ​ലി​യ​പ​റ​മ്പ​ത്ത് റ​ഫീ​ഖി​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ര​ണ്ടാം ദി​വ​സ​വും ബോം​ബെ​റി​ഞ്ഞ​ത്. ആ​ദ്യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം…

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.…

error: Content is protected !!