Mon. Apr 29th, 2024

അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2.ഐ ഫോൺ13 കില്ലർ…

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ…

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ​ശ്ര​മം തു​ട​ങ്ങി. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള​ളം ഒ​ഴി​വാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് കെ​ടു​തി പ​രി​ഹ​രി​ക്കാ​ൻ അ​ഞ്ച് എ​ച്ച്.​പി​യു​ടെ നാ​ല് മോ​ട്ടോ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ…

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീ​ക​ണ്ഠ​പു​രം: ക്ര​ഷ​റി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​രാ​ങ്ക​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​ച്ച​ത്. ചേ​പ്പ​റ​മ്പ് മ​ഞ്ഞ​ളാം​കു​ന്നി​ലെ…

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന്…

error: Content is protected !!