ആറളം ഫാം പുനരധിവാസ മേഖലക്ക് പേടിസ്വപ്നമായി മൊട്ടുകൊമ്പൻ
ആറളം ആദിവാസ പുനരധിവാസ മേഖലക്കും ഫാമിനും ഭീഷണിയായ മൊട്ടുകൊമ്പൻ കാട്ടാന ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭീതി പരത്തി മൊട്ടുകൊമ്പനും മോഴയാനയും. മൊട്ടുകൊമ്പനും മോഴയാനയും പുനരധിവാസ മേഖലയിലെ ജനത്തിന്റെ ജീവന് ഭീഷണിയായിട്ട് കാലങ്ങളായിട്ടും കൊലയാളിയാനകളെ പിടികൂടി നാട് കടത്തണമെന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല. ആറളം ഫാം ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് ബുധനാഴ്ച കണ്ടെത്തിയ മൊട്ടുകൊമ്പനെ കൊട്ടിയൂർ റേഞ്ച് വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും ചേർന്ന് കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തി. വനത്തിലേക്ക് … Read more