പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങൾ: ഇ. ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍), പരേതനായ ഇ.നാരായണൻ നമ്പ്യാർ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് … Read more

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ഏ​ഴ​രക്കോടി ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

സി​ന്ധു ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ കൃ​ഷ്ണ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ജീ​വ​ന​ക്കാ​രി ഏ​ഴ​രക്കോ​ടി ത​ട്ടി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ന്വേ​ഷ​ണം പൂ​ര്‍ത്തീ​ക​രി​ച്ച് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ചി​റ​ക്ക​ലി​ലെ കെ. ​സി​ന്ധു​വും ഭ​ര്‍ത്താ​വ് ബാ​ബു​വു​മാ​ണ് കേ​സി​ല്‍ പ്ര​തി​ക​ള്‍. ജ്വ​ല്ല​റി മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍ ഡോ. ​സി.​വി. ര​വീ​ന്ദ്ര​നാ​ഥി​ന്റെ പ​രാ​തി​യി​ല്‍ 2023 ജൂ​ലൈ മൂ​ന്നാം തീ​യ​തി​യാ​ണ് ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ​ക്കു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് സി​ന്ധു ഏ​ഴ​രക്കോ​ടി ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. പി​ന്നീ​ട്, ഡി.​ജി.​പി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം കേ​സ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക … Read more

ആ​റ​ളം ഫാ​മി​ന്റെ റ​ബ​ർ തോ​ട്ട​ത്തി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

ആ​റ​ളം ഫാ​മി​ന്റെ റ​ബ​ർ തോ​ട്ട​ത്തി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

ആ​ന റ​ബ​റി​ന്റെ തൊ​ലി പൊ​ളി​ച്ചു തി​ന്നു​ന്നു പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ലെ ബ്ലോ​ക്ക് ഏ​ഴി​ൽ റ​ബ​ർ തോ​ട്ട​ത്തി​ലെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​രാ​റു​കാ​ര​ന്റെ പാ​ത്ര​ങ്ങ​ളും ബാ​ര​ലു​ക​ളും ച​വി​ട്ടി ന​ശി​പ്പി​ച്ചു. ക​രാ​റു​കാ​ര​ൻ ജി​ൽ​സ് എ​ൽ​ദോ​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ടം ഭീ​തി വി​ത​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി തോ​ട്ട​ത്തി​ൽ സ്ഥി​രം ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ന​ക​ൾ പാ​ൽ നി​റ​ച്ച ബാ​ര​ലു​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ചു. പാ​ലെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു. പാ​ൽ നി​റ​ച്ചു​വെ​ച്ച ബാ​ര​ലു​ക​ൾ കു​ന്നി​ന്റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ട്ടും ച​വി​ട്ടി​യു​മാ​ണ് … Read more

കാറിടിച്ച് നടപ്പാതയുടെ കൈവരി തകർന്നു

കാറിടിച്ച് നടപ്പാതയുടെ കൈവരി തകർന്നു

മാ​മാ​നം നി​ലാ​മു​റ്റം തീ​ർ​ഥാ​ട​ന പാ​ത​യി​ലെ കൈ​വ​രി കാറിടിച്ച് ത​ക​ർ​ന്നനിലയിൽ ഇ​രി​ക്കൂ​ർ: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​റി​ടി​ച്ച് മാ​മാ​നം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ന​ട​പ്പാ​ത​യു​ടെ 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള​ള ഇ​രു​മ്പു​പൈ​പ്പ് കൈ​വ​രി ത​ക​ർ​ന്നു. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പ്ര​ഭാ​ത ദ​ർ​ശ​ന​ത്തി​ന് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന സ​മ​യ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് വ​ൻ​ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. അ​പ​ക​ടം വ​രു​ത്തി​യ കാ​ർ പി​ന്നീ​ട് നി​ർ​ത്താ​തെ​പോ​യി. അ​ഞ്ച് യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ന​ട​പ്പാ​ത​യി​ലെ കൈ​വ​രി ത​ക​ർ​ത്ത് കാ​ർ നി​ർ​ത്താ​തെ … Read more

ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ

ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ

പഴയങ്ങാടി (കണ്ണൂർ): ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിപ്പോയ കുട്ടിക്ക് യുവാക്കളുടെ സമയോചിത ഇടപെടലിലൂടെ ആശ്വാസം. ചെറുകുന്ന് പള്ളിക്കര മദ്റസക്ക് സമീപം എട്ട് വയസ്സുകാരി ച്യൂയിങ്ഗം വായിലിട്ട് സൈക്കിളിൽ സഞ്ചരിക്കവെ, അബദ്ധത്തിൽ വിഴുങ്ങി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. വെപ്രാളത്തിലായ കുട്ടി സമീപത്ത് റോഡിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പള്ളിക്കരയിലെ കെ.വി. ഇസ്മായിൽ, ജാഫർ, നിയാസ് എന്നിവരോട് സഹായം തേടി. കുട്ടിയെ കമഴ്ത്തി പുറത്തുതട്ടി ശ്രമം നടത്തിയതോടെ, ച്യൂയിങ്ഗം പുറത്തെത്തി. തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ്ഗം പുറത്തെത്തിയ ആശ്വാസത്തിലാണ് കുട്ടിയും കുടുംബവും. അവസരോചിതമായി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തിയ … Read more