ഉപകാരപ്പെടുമോ? ചമതച്ചാൽ-തിരൂർ റെഗുലേറ്റർ

ഉപകാരപ്പെടുമോ? ചമതച്ചാൽ-തിരൂർ റെഗുലേറ്റർ

ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ജ​ല​സേ​ച​ന​ത്തി​നും യാ​ത്ര​സൗ​ക​ര്യ​ത്തി​നു​മാ​യി നി​ർ​മി​ച്ച ച​മ​ത​ച്ചാ​ൽ-​തി​രൂ​ർ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ​ദ്ധ​തി​യി​ൽ​നി​ന്ന്​ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ല. ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് തി​രൂ​ര്‍-​ച​മ​ത​ച്ചാ​ല്‍ പു​ഴ​ക്ക്​ കു​റു​കെ റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് നി​ര്‍മി​ച്ച​ത്. 19 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ​ത്. 93.6 മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ല​വും മെ​ക്കാ​നി​ക്ക​ല്‍ ഷ​ട്ട​ര്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ റെ​ഗു​ലേ​റ്റ​റും 7.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന​നു​യോ​ജ്യ​മാ​യ പാ​ല​വു​മാ​ണ് നി​ര്‍മി​ച്ചി​ട്ടു​ള്ള​ത്. 2020ലാ​ണ് ഉ​ദ്ഘാ​ട​നം … Read more

തലശ്ശേരിയിലെ പഴയ ബംഗ്ല തറവാട് ഓർമയായി

തലശ്ശേരിയിലെ പഴയ ബംഗ്ല തറവാട് ഓർമയായി

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പു​രാ​ത​ന ത​റ​വാ​ട് പൊ​ളി​ച്ച​തി​ൽ ആ​രോ​പ​ണ​വു​മാ​യി അ​വ​കാ​ശി​ക​ൾ രം​ഗ​ത്ത്. ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​ത്തെ ര​ണ്ട് നൂ​റ്റാ​ണ്ടി​ലേ​റെ പാ​ര​മ്പ​ര്യ​മു​ള്ള പ​ഴ​യ ബം​ഗ്ല ത​റ​വാ​ടാ​ണ് ഒ​റ്റ രാ​ത്രി​യി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. നി​ര​വ​ധി മു​റി​ക​ളു​ള്ള ഇ​രു​നി​ല​ക​ളി​ലാ​യി ത​ല ഉ​യ​ർ​ത്തി നി​ന്ന കെ​ട്ടി​ട​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. അ​വ​കാ​ശി​ക​ളി​ൽ ചി​ല​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ത​റ​വാ​ട് പൊ​ളി​ച്ചു​മാ​റ്റി​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. കൂ​ത്തു​പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന വി.​വി. അ​ഷ്റ​ഫാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ഷ്റ​ഫി​ന്റെ ജ്യേ​ഷ്ഠ​ൻ അ​സീ​സ് ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. … Read more

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മാ​ഹി: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മാ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശം. പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ലെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള നോ​ബി​ൾ പെ​ട്രോ​ൾ പ​മ്പി​ലെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗ​ത്തെ ഭാ​ര​മു​ള്ള ഷീ​റ്റു​ക​ൾ പ​മ്പ് അ​ങ്ക​ണ​ത്തി​ൽ അ​ട​ർ​ന്നു​വീ​ണ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. മ​ഴ കാ​ര​ണം പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഈ​സ്റ്റ് പ​ള്ളൂ​രി​ൽ നാ​ലി​ട​ത്ത് ഫീ​ഡ​ർ ത​ക​രാ​റി​ലാ​യി. മി​ന്ന​ലി​ൽ ചാ​ല​ക്ക​ര, പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ൻ​സു​ലേ​റ്റ​ർ പൊ​ട്ടി. ഈ​സ്റ്റ് പ​ള്ളൂ​രി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി … Read more

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​പ​ക​ട​ഭീ​തി​യു​ണ​ർ​ത്തി പ​ഴ​ഞ്ച​ൻ കെ​ട്ടി​ടം. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം.​ജി ബ​സാ​റി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ട്ടി​യി​ട്ട കെ.​ആ​ർ. ബി​സ്ക​റ്റ് ക​മ്പ​നി കെ​ട്ടി​ട​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ബി​സി​ന​സി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​വും ന​ല്ല കാ​ഴ്ച​യു​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു ഇ​ത്. കാ​ല​പ്പ​ഴ​ക്കം ഏ​റെ​യു​ള്ള കെ​ട്ടി​ടം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​ത്ത​തി​നാ​ൽ ന​ശി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മ​തി​ലി​ന്‍റെ മു​ക​ൾ​ഭാ​ഗം ര​ണ്ടാ​യി പി​ള​ർ​ന്ന നി​ല​യി​ലാ​ണ്. ഷ​ട്ട​റു​ക​ൾ തു​രു​മ്പെ​ടു​ത്ത് ദ്ര​വി​ച്ചു. ചു​മ​രി​ലും കേ​ടു​പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​മാ​യി. കെ​ട്ടി​ടം ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി … Read more

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

ത​ളി​പ്പ​റ​മ്പ്: പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ൻ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പൊ​ലീ​സും സ​ജ്ജ​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി പൊ​ലീ​സി​നെ കൂ​ടി ഉ​പ​യോ​ഗ​പ്പ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​തി​നൂ​ത​ന​ങ്ങ​ളാ​യ ജീ​വ​ന്‍ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ണൂ​ർ റൂ​റ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്ത​ത്. ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ഗ്നി​ര​ക്ഷ​സേ​ന​യേ​യോ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ളേ​യോ കാ​ത്തു​നി​ല്‍ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ലീ​സ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം പ​ര​മാ​വ​ധി കു​റ​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക … Read more

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ’: ആയിശ, ആലിയ. സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബൈ), തനൂജ ഹാറൂൺ.