വെള്ളക്കെട്ട് ദുരിതം പേറാൻ ഒരു നാട്

വെള്ളക്കെട്ട് ദുരിതം പേറാൻ ഒരു നാട്

മു​ഴ​പ്പി​ല​ങ്ങാ​ട്: വേ​ന​ൽ​മ​ഴ​ക്കു​ശേ​ഷം കാ​ല​വ​ർ​ഷം തു​ട​ങ്ങാ​നി​രി​ക്കെ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്​ ര​ണ്ടാം വാ​ർ​ഡി​ലെ താ​മ​ര​ക്കു​ളം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 25ഓ​ളം കു​ടും​ബ​ങ്ങ​ൾ മ​ഴ​പ്പേ​ടി​യി​ൽ ക​ഴി​യു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ വെ​ള്ള​ക്കെ​ട്ട് ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം ര​ണ്ടു​വ​ർ​ഷ​മാ​യി മ​ഴ ക​ന​ക്കും മു​ന്നേ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് വീ​ടി​ന​ക​ത്ത് വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് മൂ​ലം പ​ല കു​ടും​ബ​ങ്ങ​ളും വീ​ടു​വി​ട്ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​ലി​യ തോ​തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് … Read more

സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

പാ​നൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന ച​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്നു. സ്കൂ​ളി​ന്‍റെ സ്വ​ന്തം വ​ണ്ടി​ക​ള​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​യ​മം ബാ​ധ​ക​മാ​ണ്. സ്കൂ​ൾ പ​രി​ധി​യി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങേ​ണ്ട​ത്. ഡ്രൈ​വ​ർ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും പു​റ​മെ സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക സ്റ്റാ​ഫ​ല്ലാ​ത്ത ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ, സ്കൂ​ൾ കാ​ന്‍റീ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, മ​റ്റ് സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം. നി​യ​മം ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്നെ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ … Read more

പാലയാട്ടെ വീട് കവർച്ച; നാലുപേർ അറസ്റ്റിൽ

പാലയാട്ടെ വീട് കവർച്ച; നാലുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: പാ​ല​യാ​ട് ചി​റ​ക്കു​നി മാ​ണി​യ​ത്ത് സ്കൂ​ൾ റോ​ഡി​ലെ വീ​ട്ടി​ൽ ക​യ​റി അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും 5,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. വ​ട​ക​ര മു​ട്ടു​ങ്ക​ൽ ന​ങ്ങ്യാ​റ​ത്ത് കു​നി​യി​ൽ ഹൗ​സി​ൽ എ​ൻ.​കെ. മ​ണി (40), ചെ​ന്നൈ തി​രു​വ​ള്ളൂ​ർ തൊ​ടു​ക്കാ​ട് സ​തീ​ഷ് കു​മാ​ർ (35), ത​ഞ്ചാ​വൂ​ർ വ​ല്ലം പെ​രി​യ​ന​ഗ​റി​ലെ ആ​ർ. വി​ജ​യ​ൻ (35), ത​ഞ്ചാ​വൂ​ർ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലെ സെ​ങ്കി​പ്പെ​ട്ടി മു​ത്തു (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​സം​ഘ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​​നാ​യ മ​ണി​യെ​യും സ​തീ​ഷ് കു​മാ​റി​നെ​യും ധ​ർ​മ​ടം എ​സ്.​ഐ ജെ. ​ഷ​ജീ​മി​ന്റെ … Read more

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ; ഇവിടെ ട്രെയിനിൽ കയറാൻ ചളിയിൽ നീന്തണം

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ; ഇവിടെ ട്രെയിനിൽ കയറാൻ ചളിയിൽ നീന്തണം

പ​യ്യ​ന്നൂ​ർ: വേ​ന​ൽ​മ​ഴ​യി​ൽ ത​ന്നെ ച​ളി​ക്കു​ള​മാ​യി പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മാ​ണ് ച​ളി​ക്കു​ള​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​വു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ മു​ഴു​വ​ൻ മേ​ൽ​ക്കൂ​ര​യി​ല്ല. ഇ​വി​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ള​ച്ചി​ട്ട​താ​ണ് വി​ന​യാ​യ​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ടൈ​ൽ പാ​കാ​നു​ള്ള പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് ദു​രി​ത​മാ​യ​ത്. ച​ളി​യി​ൽ ച​വി​ട്ടി​വേ​ണം ട്രൈ​യി​ൻ ക​യ​റാ​ൻ. ക​ണ്ണൂ​ർ ഭാ​ഗ​ത്തേേ​ക്ക് പോ​കു​ന്ന ട്രെ​യി​ൻ വ​രു​ന്ന​ത് ര​ണ്ടാ​മ​ത്തെ ട്രാ​ക്കി​ലൂ​ടെ​യാ​ണ്. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രും ഈ ​ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​രു​മാ​ണ് ചെ​ളി​യി​ൽ കു​ളി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത്തെ … Read more

വിദ്യാർഥിനിക്കുനേരെ ബസിൽ പീഡന ശ്രമം; യുവാവ് റിമാൻഡിൽ

വിദ്യാർഥിനിക്കുനേരെ ബസിൽ പീഡന ശ്രമം; യുവാവ് റിമാൻഡിൽ

പ​ഴ​യ​ങ്ങാ​ടി: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ ലൈം​ഗി​ക പീ​ഡ​ന ശ്ര​മം ന​ട​ത്തി​യ​തി​ന് യു​വാ​വി​നെ പോ​ക്സോ കേ​സെ​ടു​ത്ത് പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​യ്യ​ന്നൂ​ർ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ലാ​ത്ത​റ സ്വ​ദേ​ശി കെ. ​ജു​നൈ​ദാ​ണ്​ (34) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻകട പരിഗണനയിൽ

ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻകട പരിഗണനയിൽ

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​രി​ഗ​ണി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ന്റെ ഉ​റ​പ്പ്. ഫാം ​പു​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​ട്ടി​ക ജാ​തി-​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം പ്ര​കാ​രം ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യു​ന്ന​തി​ന് ന​ട​ത്തി​യ സി​റ്റി​ങ്ങി​ലാ​ണ് ക​മീ​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ​ർ​ഭി​ണി​ക​ളാ​യ അ​മ്മ​മാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റും സം​സ്ഥാ​ന സ​ർ​ക്കാ​റും പ്ര​തി​മാ​സം അ​നു​വ​ദി​ക്കു​ന്ന ധ​ന​സ​ഹാ​യം പ​ല​ർ​ക്കും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി. അ​ഞ്ചു കി.​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ സ​ഞ്ച​രി​ച്ചാ​ണ് റേ​ഷ​ൻ ക​ട​യി​ൽ പോ​കു​ന്ന​തെ​ന്നും കാ​ട്ടാ​ന ശ​ല്യ​വും ദൂ​ര​വും പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. ഇ​ത് … Read more