സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെടുംബ്രത്തെ പറമ്പിൽ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. … Read more

പോളിങ് ശതമാനം; മികവു പുലർത്തി പയ്യന്നൂർ

പോളിങ് ശതമാനം; മികവു പുലർത്തി പയ്യന്നൂർ

പ​യ്യ​ന്നൂ​ര്‍: ലോ​ക്സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് പോ​ളി​ങ് ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ഴും പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി ഇ​ട​തു കോ​ട്ട​യാ​യ പ​യ്യ​ന്നൂ​ർ. സം​സ്ഥാ​ന​ത്ത്​ ആ​കെ 71.16 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്ത​പ്പോ​ൾ അ​ത് 80.30 ആ​ക്കി​യാ​ണ് പ​യ്യ​ന്നൂ​ർ ച​രി​ത്രം ആ​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ലോ​ക്സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ശ​ത​മാ​നം പി​ടി​ക്കാ​ൻ ച​രി​ത്ര ന​ഗ​ര​ത്തി​നാ​യി​ല്ല. രാ​ഹു​ൽ ഇ​ഫ​ക്ട് നി​റ​ഞ്ഞാ​ടി​യ 2019ൽ 85.83 ​ശ​ത​മാ​നം പേ​രാ​ണ് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് 81.38 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​പ്പോ​ഴ​ത് 80.30 ആ​യി കു​റ​ഞ്ഞു​വെ​ങ്കി​ലും സം​സ്ഥാ​ന ക​ണ​ക്കു​ക​ളെ​ടു​ത്താ​ൽ പ​യ്യ​ന്നൂ​രി​ന്‍റെ … Read more

പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ​യി​ലെ അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ 84ാം ന​മ്പ​ർ ബൂ​ത്തി​ലും കാ​റ​മേ​ൽ എ.​എ​ൽ.​പി സ്കൂ​ളി​ലെ 78ാം ന​മ്പ​ർ ബൂ​ത്തി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. അ​ന്നൂ​ർ യു.​പി സ്കൂ​ളി​ലെ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ൻ​റു​മാ​രാ​യ ന​വ​നീ​ത് നാ​രാ​യ​ണ​ൻ (27), സി.​കെ. വി​നോ​ദ് കു​മാ​ർ (50) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ണ് ന​വ​നീ​ത്. നാ​രാ​യ​ണ​ൻ … Read more

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജ് ഫി​ലി​പ്പി​ന്റെ അ​യ​ല്‍വാ​സി​യാ​യ ന​ടു​ച്ചി​റ​യി​ല്‍ സി​നി​യെ​യാ​ണ് (42) ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ന്‍ ഓ​ടി​യെ​ത്തി ത​ട്ടി​മാ​റ്റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​യു​ടെ പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്. … Read more

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍ കൊ​ക്ക​യി​ല്‍ സ്വ​ദേ​ശി സു​ജി (27), പെ​രു​ന്ത​റ​ച്ചാ​ല്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32), പു​ത്തൂ​ർ കൂ​റ്റേ​രി കാ​റോ​ള​ത്തി​ൽ ഹൗ​സി​ൽ കെ. ​റോ​ഷി​തി​നെ (31) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. റോ​ഷി​തി​നെ പാ​നൂ​ർ സി.​ഐ കെ. ​പ്രേം​സ​ദ​നാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ജ​യി​ലി​ല​ട​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ് റോ​ഷി​ത്. ക​ഴി​ഞ്ഞ മാ​സം ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്ന് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് സുജിയും രഞ്ജിത്തും. റി​മാ​ന്‍ഡി​ല്‍ … Read more

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് ത​ളി​പ്പ​റ​മ്പ് ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കോ​ൾ​മൊ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ധ​ർ​മ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ്ങ് കോ​ള​ജ്, നി​ഫ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ പാ​പ്പി​നി​ശ്ശേ​രി മാ​ങ്ക​ട​വ് ചാ​ലി​ൽ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മദ്റസക്ക് സ​മീ​പ​ത്തെ കെ.​കെ. മു​ഹ​മ്മ​ദ് ആ​സി​ഫി​ന്റെ (26) കൈ​യി​ൽ​ൽ​നി​ന്ന് 5.096 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. സം​ഘ​ത്തി​ലെ മ​റ്റ് … Read more