എ​ന്നു തീ​രും സ​ഫ്‍വാ​ന​യു​ടെ ഈ ​യാ​ത്രാ​ദു​രി​തം

എ​ന്നു തീ​രും സ​ഫ്‍വാ​ന​യു​ടെ ഈ ​യാ​ത്രാ​ദു​രി​തം

മാ​ഹി: ചാ​ല​ക്ക​ര എ​ക്സ​ൽ സ്കൂ​ളി​ന് സ​മീ​പ​ത്തെ ബൈ​ത്തു​ൽ സ​ഫ് വാ​നാ​സി​ലെ സ​ഫ്‌​വാ​ന​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ഏ​റെ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ജ​നി​ത​ക വൈ​ക​ല്യ​മു​ള്ള സ​ഫ്‌​വാ​ന​ക്ക് എ​പ്പോ​ഴും കൂ​ട്ട് വീ​ൽ​ചെ​യ​റാ​ണ്. ചു​രു​ക്ക​ത്തി​ൽ സ​ഫ്‌​വാ​ന​യു​ടെ കൈ​കാ​ലു​ക​ൾ ഉ​മ്മ​യും ഉ​പ്പ​യു​മാ​ണെ​ന്ന് ത​ന്നെ പ​റ​യാം. സ്കൂ​ളി​ൽ പോ​കാ​ൻ അ​തി​യാ​യ മോ​ഹ​മു​ണ്ടെ​ങ്കി​ലും വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​ന​മെ​ത്താ​ത്ത​തി​നാ​ൽ സ്കൂ​ളെ​ന്ന സ്വ​പ്നം പ​ല​പ്പോ​ഴും മ​രീ​ചി​ക​യാ​വു​ക​യാ​ണ്. വീ​ടു​മു​റ്റ​ത്തു​വ​രെ റോ​ഡു​ണ്ടെ​ങ്കി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ക​യ​റ്റ​മു​ള്ള​താ​യ​തി​നാ​ൽ 200 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​രെ മാ​ത്ര​മേ വാ​ഹ​നം വ​രൂ. സ​ഫ്‌​വാ​ന​യു​ടെ ഉ​മ്മ​ക്ക് മ​ക​ളെ ചു​മ​ന്ന് റോ​ഡു​വ​രെ കൊ​ണ്ടു​പോ​കാ​ൻ … Read more

ക​ടു​വ​യെ ക​ണ്ടു, ക​ണ്ടി​ല്ല!

ക​ടു​വ​യെ ക​ണ്ടു, ക​ണ്ടി​ല്ല!

  കേ​ള​കം: ക​രി​യം​കാ​പ്പി​ൽ ചുറ്റിക്കറങ്ങുന്ന ക​ടു​വ വീ​ണ്ടും ഒ​ളി​ത്താ​വ​ള​ത്തി​ൽ. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് സം​ഘ​വും നാ​ട്ടു​കാ​രും മ​ല​മ​ട​ക്കു​ക​ളി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി നടത്തിയ തിരച്ചിൽ വിഫലമായി. അ​ട​ക്കാ​ത്തോ​ട്ടി​ലെ ക​രി​യം​കാ​പ്പി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ടു​വ​യെ നേ​രി​ൽ ക​ണ്ട​ത് കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ സു​ധീ​ർ ന​രോ​ത്തും സം​ഘ​വു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ന്നി​റ​ങ്ങി ക​ടു​വ​യെ ക​ണ്ട സ്ഥ​ലം മു​ത​ൽ മ​ല​മ​ട​ക്കു​ക​ളി​ലും താ​ഴ്വാ​ര​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി വ​നം​വ​കു​പ്പ് വി​രി​ച്ച വ​ല​യി​ൽ​നി​ന്ന് അ​തി​വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ട്ട ക​ടു​വ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് സ​മീ​പ​ത്തെ ചി​റ​ക്കു​ഴി … Read more

വൈദേകവും നിരാമയയും തമ്മിൽ ബിസിനസ് ഡീൽ തന്നെ

വൈദേകവും നിരാമയയും തമ്മിൽ ബിസിനസ് ഡീൽ തന്നെ

ക​ണ്ണൂ​ർ: സി.​പി.​എ​മ്മി​ന​ക​ത്തും പു​റ​ത്തും ഇ.​പി. ജ​യ​രാ​ജ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ മൊ​റാ​ഴ​യി​ലെ വൈ​ദേ​കം ആ​യു​ർ​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​വും ബി.​ജെ.​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​രാ​മ​യ റി​ട്രീ​റ്റ്സും ത​മ്മി​ൽ ന​ട​ന്ന​ത് ബി​സി​ന​സ് ഡീ​ൽ ത​ന്നെ. വൈ​ദേ​കം ആ​യു​ർ​വേ​ദ കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യാ​ണ് നി​രാ​മ​യ റി​ട്രീ​റ്റ്സി​ന് കൈ​മാ​റി​യ​ത്. 2023 ഏ​പ്രി​ൽ 15ന് ​ന​ട​ന്ന ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​പ്പ് ചു​മ​ത​ല പൂ​ർ​ണ​മാ​യും നി​രാ​മ​യ റി​ട്രീ​റ്റ്സി​ന്റെ അ​ധീ​ന​ത​യി​ലാ​യി. തു​ട​ർ​ന്ന് ‘നി​രാ​മ​യ റി​ട്രീ​റ്റ്സ് വൈ​ദേ​കം ക​ണ്ണൂ​ർ’ എ​ന്ന് സ്ഥാ​പ​ന​ത്തി​ന്റെ പേ​ര് വൈ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടെ മാ​റ്റി. … Read more

സി.കെ.പത്മനാഭന്റെ പരാമർശം; ബി.ജെ.പി നേതൃത്വം വിവരം തേടി

സി.കെ.പത്മനാഭന്റെ പരാമർശം; ബി.ജെ.പി നേതൃത്വം വിവരം തേടി

ക​ണ്ണൂ​ർ: കാ​സ​ർ​കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ബി.​ജെ.​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം സി.​കെ. പ​ത്മ​നാ​ഭ​നോ​ട് നേ​തൃ​ത്വം വി​വ​രം തേ​ടി. കാ​സ​ർ​കോ​ട്ടെ ക​ൺ​വെ​ൻ​ഷ​നി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു​ചോ​ദി​ച്ച് ബി.​ജെ.​പി​യു​ടെ കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക​ർ സി.​കെ. പ​ത്മ​നാ​ഭ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്. ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ ആ​ക്ഷേ​പി​ച്ചോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ച​ത്. പ​രി​പാ​ടി​യി​ൽ ഉ​ദ്ഘാ​ട​ക​നാ​വേ​ണ്ട​യാ​ളെ അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​വും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. പ​ത്മ​ജ നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന വേ​ള​യി​ൽ … Read more

വിലയിടിവും തിരിച്ചടി; ദുരിതമൊഴിയാതെ കശുവണ്ടി കർഷകർ

വിലയിടിവും തിരിച്ചടി; ദുരിതമൊഴിയാതെ കശുവണ്ടി കർഷകർ

ശ്രീ​ക​ണ്ഠ​പു​രം: പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നി​ട്ടും സീ​സ​ൺ വ​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ​യും ദു​രി​ത​മൊ​ഴി​യാ​തെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ. ഉ​ൽപാ​ദ​ന​ക്കു​റ​വും വി​ല​ത്ത​ക​ർ​ച്ച​യും ബാ​ധി​ച്ച​താ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യേ​യും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽപാ​ദ​നം ന​ന്നേ കു​റ​വാ​ണ് ഇ​തു​വ​രെ​യു​ള്ള അ​വ​സ്ഥ. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് ല​ഭി​ച്ചി​രു​ന്ന വി​ല പോ​ലും ഇ​ത്ത​വ​ണ ല​ഭി​ക്കു​ന്നു​മി​ല്ല. കാ​ല​ങ്ങ​ളാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടും ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണ​വും ന​ട​ന്നി​ല്ല. ഇ​തോ​ടെ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് ക​രി​നി​ഴ​ൽ വീ​ണ​ത്. ക​ശു​വ​ണ്ടി സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ സീ​സ​ൺ തു​ട​ക്ക​ത്തി​ലേ മെ​ച്ച​പ്പെ​ട്ട വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​തു​മി​ല്ല. മാ​ങ്ങാ സം​ഭ​ര​ണ​മു​ണ്ടെ​ങ്കി​ൽ കു​റ​ച്ചെ​ങ്കി​ലും … Read more

മോഷ്ടിച്ച ഓട്ടോയുമായി പോകുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മോഷ്ടിച്ച ഓട്ടോയുമായി പോകുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മാഹി: മോഷ്ടിച്ച ഗുഡ്സ് ഓട്ടോയുമായി കടന്നുകളയുന്നതിനിടെ അപകടമുണ്ടായതിനെ തുടർന്ന് പ്രതി പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങൽ മമ്മദാജി പറമ്പിൽ എൻ.വി ഹൗസിലെ എൻ.വി. താഹിറാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സുനിൽ കുമാർ എന്നയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.  ഓട്ടോ മോഷണം പോയത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ചോമ്പാല പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച ഓട്ടോയുമായി താഹിർ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ മടപ്പള്ളിയിൽ വെച്ച് ഡിവൈഡറിൽ … Read more