കാട്ടുപന്നി സാന്നിധ്യ മേഖലകളിൽ പ്രത്യേക ഡ്രൈവ്

കാട്ടുപന്നി സാന്നിധ്യ മേഖലകളിൽ പ്രത്യേക ഡ്രൈവ്

വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചുചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാ​നൂ​ർ: ന​ഗ​ര​സ​ഭ, പാ​ട്യം, മൊ​കേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ മേ​ഖ​ല​ളി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഇ​തി​നാ​യി ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ൽ​കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​കേ​രി​യി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ, കൂ​ത്തു​പ​റ​മ്പ്- പാ​നൂ​ർ … Read more

ച​മ്പാ​ട് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി; യു​വ എ​ൻ​ജി​നീ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

ച​മ്പാ​ട് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി; യു​വ എ​ൻ​ജി​നീ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

പാ​നൂ​ർ: ച​മ്പാ​ട് മേ​ഖ​ല​യെ​യും ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം. നേ​ര​ത്തേ താ​ഴെ ച​മ്പാ​ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി കൃ​ഷി വി​ള​ക​ൾ ന​ശി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ താ​ഴെ ച​മ്പാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം വെ​ച്ചാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​ജീ​ഷി​ന്റെ ബു​ള്ള​റ്റി​ന് നേ​രെ കാ​ട്ടു​പ​ന്നി ഓ​ടി​യ​ടു​ത്ത​ത്. ബു​ള്ള​റ്റ് വെ​ട്ടി​ച്ച് വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യാ​ണ് നി​ജീ​ഷ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​ണ്. ച​മ്പാ​ടി​നു പു​റ​മെ മ​നേ​ക്ക​ര​യും കാ​ട്ടു​പ​ന്നി ഭീ​തി​യി​ലാ​ണ്. മ​നേ​ക്ക​ര കു​നി​യാ​മ്പ്രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ … Read more

ഈ ​സ്നേ​ഹ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്

ഈ ​സ്നേ​ഹ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്

നോമ്പുകാർക്ക് കഞ്ഞി വിളമ്പുന്ന ഷറഫുദ്ദീൻ കേ​ള​കം: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി അ​ട​ക്കാ​ത്തോ​ട് മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ നോ​മ്പുകാ​ർ​ക്കാ​യി നോ​മ്പ് ക​ഞ്ഞി​യൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി മു​ളം​പൊ​യ്ക​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ. ത​ന്റെ പി​താ​വ് മു​ളം​പൊ​യ്ക​യി​ൽ മു​സ്ത​ഫ​യി​ൽ​നി​ന്ന് പ​ഠി​ച്ച പാ​ച​ക വൈ​ഭ​വ​മാ​ണ് നാ​ട്ടി​ലെ നോ​മ്പു​കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്. ജീ​ര​കം, ഉ​ലു​വ, വെ​ളു​ത്തു​ള്ളി, തേ​ങ്ങ എ​ന്നി​വ ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ക​ഞ്ഞി പ​ള്ളി​യി​ലെ നോ​മ്പുതു​റ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും പാ​ർസ​ലാ​യും ന​ൽ​കും. ഷ​റ​ഫു​ദ്ദീ​ന്റെ നോ​മ്പുക​ഞ്ഞി കൂ​ടി രു​ചി​ക്കു​മ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ​ക്ക് നോ​മ്പു തു​റ​യു​ടെ സം​തൃ​പ്തി ല​ഭി​ക്കു​ന്ന​ത്. ക​ഞ്ഞി ത​യാ​റാ​ക്കാ​ൻ ഷ​റ​ഫു​ദ്ദീ​നെ … Read more

ലഹരി വേട്ട; തളിപ്പറമ്പിൽ പിടിയിലായത് എട്ടുപേർ

ലഹരി വേട്ട; തളിപ്പറമ്പിൽ പിടിയിലായത് എട്ടുപേർ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വ്, ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും സൂ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ത​ളി​പ്പ​റ​മ്പി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത് എ​ട്ട് യു​വാ​ക്ക​ൾ. പ​റ​ശ്ശി​നി​ക്ക​ട​വ് കെ.​കെ റ​സി​ഡ​ന്‍സി​ക്ക് മു​ന്‍വ​ശ​ത്ത് ക​ഞ്ചാ​വ് വ​ലി​ച്ച കു​റ്റ്യേ​രി ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ മാ​ടാ​ള​ന്‍ മീ​ത്ത​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍മ​ജീ​ദി (34)നെ ​ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷാ​ജി പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് എ​ല്‍.​ഐ.​സി ഓ​ഫി​സി​ന് സ​മീ​പം ക​ഞ്ചാ​വ് വ​ലി​ച്ച മു​ക്കോ​ല​യി​ലെ പ​ള്ള​ക്ക​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​നെ (22) എ​സ്.​ഐ വ​ല്‍സ​രാ​ജ​ന്‍ ചേ​ര​മ്പേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലും നെ​ല്ലി​പ്പ​റ​മ്പ് നി​ലം​പ​തി റോ​ഡി​ലെ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ കെ. … Read more

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ടനം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. ല​ളി​ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്നു പ​യ്യ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി ഈ ​മാ​സം 16 ന് ​ആ​രം​ഭി​ക്കും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​ർ ബൊ​സൈ​റ്റി എ​ൻ​ജി​നീ​യ​ർ​മാ​ർ ന​ഗ​ര​സ​ഭ​യി​ലെ​ത്തി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ല​ളി​ത​യു​ടെ … Read more

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ പ്രകാശൻ (48) ആണ്​ ഈ മാസം ഒന്നിന്​ മരിച്ചത്​. റിയാദിൽനിന്ന്​ 70 കിലോമീറ്ററകലെ മുസാഹ്​മിയയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത്​ വെച്ചാണ്​ അസുഖബാധിതനായത്​. ഭാര്യ: ടി.കെ.​ മഞ്​ജുള. മക്കൾ: ആവണി, ആദിത്​. മൃതദേഹം ഇന്ന്​ വൈകീട്ട് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ ഒ.ഐ.സി.സി മുസാഹ്​മിയ യൂനിറ്റ്​ പ്രവർത്തകരും ഭാരവാഹികളായ ജയൻ മാവിള, ശ്യാം … Read more