റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

പ​​​ട്ടാ​​​ന്നൂ​​​ർ കെ.​​​പി.​​​സി.​​​എ​​​ച്ച്.​​​എ​​​സ്.​എ​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ സി. ​​​മു​​​ഹ​​​മ്മ​​​ദ് റി​​​ഹാ​​​ൻ, കെ. ​​​കാ​​​ർ​​​ത്തി​​​ക് എ​ന്നി​വ​ർ പ്രോ​​​ജ​​​ക്ട് ഗൈ​​​ഡ് സി.​​​കെ. പ്രീ​​​ത​ക്കും പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ​ല​ക്ഷ്മി​ക്കു​മൊ​പ്പം ക​​​​ണ്ണൂ​​​​ർ: ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന യാ​​​​ത്ര​​​​ക്കാ​​രു​​ടെ ഇ​​​​ന്ധ​​​​ന ന​​​​ഷ്ട​​വും സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​വും പ​​ഠി​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​യാ​​റാ​​ക്കി പ​​​​ട്ടാ​​​​ന്നൂ​​​​ർ കെ.​​​​പി.​​​​സി.​​​​എ​​​​ച്ച്.​​എ​​​​സ്.​​എ​​സ് പു​​തു​​​​ച്ചേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ ശാ​​​​സ്ത്ര​​മേ​​​​ള​​​​യി​​​​ലേ​​​​ക്ക്. കൂ​​​​ടാ​​​​ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഗ​​​​ട്ട​​​​റു​​​​ള്ള 19 റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഡ്രൈ​​​​വ് ചെ​​​​യ്ത് ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്റെ ക​​ണ്ടെ​​ത്ത​​ലാ​​​​ണ് പ​​​​ഠ​​​​നം. സം​​സ്ഥാ​​ന ശാ​​സ്ത്ര​​മേ​​ള​​യി​​ൽ എ​​ച്ച്.​​എ​​സ് വി​​ഭാ​​ഗം റി​​സ​​ർ​​ച്ച് ടൈ​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യാ​​ണ് ഈ ​​പ്രോ​​​​ജ​​​​ക്ട് ജ​​നു​​വ​​രി 21 … Read more

പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ​ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത്. ഹൈകോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറന്‍റ് അയക്കണമെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. മാർച്ച് മൂന്നിന് കേസിൽ വിശദമായ വാദം കേൾക്കാൻ ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ … Read more

വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു; നവജാത ശിശു ആശുപത്രിയിൽ തീവ്രപരിചരണത്തിൽ

വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു;  നവജാത ശിശു ആശുപത്രിയിൽ തീവ്രപരിചരണത്തിൽ

പാനൂർ തൃപ്പ​ങ്ങോട്ടൂരിൽ നടന്ന വിവാഹ ആഘോഷത്തിൽനിന്ന്  പാനൂർ (കണ്ണൂർ): പാനൂരിനടുത്ത് തൃപ്പ​ങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്ര​ശ്നം. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹം നടന്നത്. രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം … Read more

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും. ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് … Read more

കൊട്ടിയൂർ മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം..!

കൊട്ടിയൂർ മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം..!

കേളകം: മലയോര ഹൈവേയിലെ കൊട്ടിയൂർ കണ്ടപ്പനത്തിന് സമീപം തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്തത് കടുവ കുഞ്ഞെന്ന് സംശയം. ബുധനാഴ്ച രാവിലെ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത് ജീവിയാണെന്ന് വെളിപ്പെടുത്തിയില്ല. രൂപ സാദൃശ്യം കൊണ്ട് ജഡം കടുവ കുഞ്ഞിന്റെത് തന്നെയാണ് നിഗമനത്തിലാണ് നാട്ടുകാർ.�

അഞ്ചു വയസ്സുകാരിയെ തെരുവുനായ് കടിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

അഞ്ചു വയസ്സുകാരിയെ തെരുവുനായ് കടിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

പാ​പ്പി​നി​ശ്ശേ​രി: വീ​ടി​നു സ​മീ​പ​ത്തു​വെ​ച്ച് അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ് ക​ടി​ച്ചു പ​റി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഈ​ന്തോ​ട് താ​മ​സി​ക്കു​ന്ന ജ​സീ​റ-​സി​യാ​ദ് ദ​മ്പ​തി​ക​ളു​ടെ യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ ജി​യാ​നെ​യാ​ണ് നാ​യ് ക​ടി​ച്ച​ത്. കൊ​ച്ചു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ന​ട​ന്നു പോ​കു​മ്പോ​ൾ തെ​രു​വു​നാ​യ് ചാ​ടി വീ​ണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള പി​ഞ്ചു കു​ട്ടി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ഴി​യി​ൽ വീ​ണു​പോ​യ ജി​യാ​ന് ദേ​ഹ​മാ​സ​ക​ലം നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​റി​വേ​റ്റു. ഓ​ടി​യെ​ത്തി​യ ബ​ന്ധു​വാ​യ വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ചാ​ണ് നാ​യെ തു​ര​ത്തി​യ​ത്. കു​ട്ടി​യെ ഉ​ട​ൻ പാ​പ്പി​നി​ശ്ശേ​രി സി.​എ​ച്ച്.​സി​യി​ൽ എ​ത്തി​ച്ച് കു​ത്തി​വെ​പ്പെ​ടു​ത്തു. തു​ട​ർ​ന്ന് … Read more