ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

ബസിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

മാഹി: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഴിയൂർ മനയിൽ മുക്ക് തയ്യിൽ കോട്ടിക്കൊല്ലാൻ ദർജ ഹൗസിൽ അൻസീർ-റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുല്ലയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബിൽസാജ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥി തെറിച്ചുപോയിരുന്നു. പെരിങ്ങത്തൂർ … Read more

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ: പ​രി​ഹാ​രം എ​ന്ന് ഉ​ണ്ടാ​വും?

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ: പ​രി​ഹാ​രം എ​ന്ന് ഉ​ണ്ടാ​വും?

അ​ഞ്ച​ര​ക്ക​ണ്ടി: ജ​ങ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. എ​ത്ര വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൊ​ള്ളാ​ൻ ത​യാ​റാ​ക്കാ​ത്ത അ​ധി​കൃ​ത​രും. നാ​ലും ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന ജ​ങ്ഷ​നി​ൽ ഹം​മ്പ് വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും അ​ധി​കൃ​ത​രെ നി​ര​വ​ധി ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് ജ​നം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ ബ​സ് കാ​ത്തു​നി​ന്ന ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ൽ … Read more

മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി

മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി

പാ​നൂ​ർ: ആ​രോ​പ​ണ​ങ്ങ​ളും സ​മ​ര​ങ്ങ​ളും കാ​ര​ണം വി​വാ​ദ​ത്തി​ലാ​യ പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പു​തു​താ​യി നി​ർ​മി​ച്ച മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഒ​ടു​വി​ൽ ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു. ഡി​സം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​നാ​സ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​രു​ന്നു. പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ലെ​ന്നാ​രോ​പി​ച്ച് സി.​പി.​എം ന​ഗ​ര​സ​ഭ​ക്കെ​തി​രെ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മേ​ക്കു​ന്നി​ലെ വി.​പി. സ​ത്യ​ൻ റോ​ഡി​ലാ​ണ് കെ​ട്ടി​ടം. നി​ല​വി​ലു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് പു​തി​യ … Read more

300 പവനും ഒരു കോടിയും സൂക്ഷിച്ചത് ലോക്കറിന് മുകളിൽ മരപ്പെട്ടിയിൽ, താക്കോൽ അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലും; വളപട്ടണം കവർച്ച ആസൂത്രിതം

300 പവനും ഒരു കോടിയും സൂക്ഷിച്ചത് ലോക്കറിന് മുകളിൽ മരപ്പെട്ടിയിൽ, താക്കോൽ അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലും; വളപട്ടണം കവർച്ച ആസൂത്രിതം

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവം തികച്ചും ആസൂത്രിതം. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകൾ മാത്രം കൊള്ളയടിച്ചതുമാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതിൽ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. മന്ന സ്വദേശിയായ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്നാണ് ഒരു കോടി രൂപയും 1.70 കോടി വിലവരുന്ന 300 പവനും കഴിഞ്ഞദിവസം മോഷണം പോയത്. നവംബർ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ … Read more

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം; പദ്ധതി അന്തിമ ഘട്ടത്തിൽ

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം; പദ്ധതി അന്തിമ ഘട്ടത്തിൽ

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ആ​ശു​പ​ത്രി​ക്കാ​യി 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നേ​ര​മ്പോ​ക്ക് വ​യ​ലി​ൽ നി​ർ​മി​ക്കു​ന്ന കി​ണ​റി​ന്റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ക​ടു​ത്ത വേ​ന​ലി​ൽ പോ​ലും വ​റ്റാ​ത്ത വി​ധം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ വെ​ള്ള​ത്തെ​ക്കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​ത്. ഇ​വി​ടെനിന്ന് വെ​ള്ളം ആ​ശു​പ​ത്രി​യു​ടെ മു​റ്റ​ത്ത് ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ച വ​ലി​യ ടാ​ങ്കി​ലേ​ക്ക് പ​മ്പ് ചെ​യ്ത് അ​വി​ടെ​നി​ന്ന് വി​ത​ര​ണ ശ്യം​ഖ​ല … Read more

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3 ഗ്രാം ​ക​ഞ്ചാ​വും 2.9 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്ത​ത്. ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ത​ല​ശ്ശേ​രി ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ട​ടു​പ്പി​ച്ച് എ​ക്സൈ​സ് പാ​ർ​ട്ടി​യെ ക​ണ്ട ഷാ​ഹി​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ … Read more