Mon. May 20th, 2024

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

പ​യ്യ​ന്നൂ​ർ: പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​കാ​രെ ബ​ന്ദി​യാ​ക്കി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ഞ്ജീ​വ് കു​മാ​റി (27)നെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ സു​ളൂ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ​ഞ്ജീ​വ് കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ കൂ​ടാ​തെ സം​ഘ​ത്ത​ല​വ​ൻ സൊ​ള്ള​ൻ സു​രേ​ഷ്, ജെ​റാ​ൾ​ഡ്, ര​ഘു, അ​ബു എ​ന്ന ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ സ​ഞ്ജീ​വ് കു​മാ​ർ അ​നേ​കം ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ലും ക​വ​ർ​ച്ച ന​ട​ന്ന വീ​ടു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ​യും നിരവധി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും മൊ​ബൈ​ൽ ട​വ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ച സം​ഘം എ​ത്തി​യ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച വാ​ഹ​നം പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.

മ​റ്റു പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് പ​രി​യാ​രം ചി​ത​പ്പി​ലെ പൊ​യി​ലി​ലെ വീ​ടി​ന്റെ ജ​ന​ൽ ഗ്രി​ൽ​സ് ത​ക​ർ​ത്ത മു​ഖം​മൂ​ടി സം​ഘം ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ന് ക​ത്തി​വെ​ച്ച് ആ​ക്ര​മി​ച്ച് ഒ​മ്പ​ത് പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും ക​വ​ർ​ന്ന​ത്. പ​രി​യാ​രം ചി​ത​പ്പി​ലെ പൊ​യി​ലി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം കാ​സ​ർ​കോ​ട് ഗ​വ. യു​നാ​നി കോ​ള​ജി​ലെ ഡോ​ക്ട​ർ കെ.​എ. സ​ക്കീ​ർ അ​ലി- പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. ആ​യൂ​ർ​വേ​ദ കോ​ള​ജി​ലെ അ​സി. പ്രഫ​സ​ർ ഡോ. ​കെ. ഫ​ർ​സീ​ന ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ തു​ണി​യും പ്ലാ​സ്റ്റി​ക് ക​വ​റും കൊ​ണ്ട് മ​റ​ച്ച ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഈ ​സ​മ​യം ഡോ​ക്ട​ർ ദ​മ്പ​തി​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക്ക​ൾ മു​ക​ളി​ലെ നി​ല​യി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഉ​ണ​ർ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ സെ​പ്റ്റം​ബ​ർ 29ന് ​ന​ബി​ദി​ന പ​രി​പാ​ടി​ക്ക് പോ​യ പ​ളു​ങ്കു ബ​സാ​റി​ലെ പ്ര​വാ​സി​യു​ടെ വീ​ടി​ന്റെ ഗ്രീ​ൽ​സ് ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നി​രു​ന്നു. പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!