പരിസ്ഥിതി ലോല മേഖല; പുതിയ ഒരു മാപ്പുകൂടി പ്രസിദ്ധപ്പെടുത്തി
കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഒരു മാപ് കൂടി പ്രസിദ്ധപ്പെടുത്തി. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് മുമ്പ് രണ്ടുതരം മാപ്പുകൾ പുറത്തുവിട്ടുകൊണ്ട് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന കർഷക സംഘടനകളുടെ ആരോപണത്തെത്തുടർന്ന് മാപ്പുകളിൽ സർക്കാർ വ്യക്തത വരുത്തി പുതിയ മാപ് തയാറാക്കി പരാതിക്കാർക്ക് നൽകി. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ വില്ലേജിൽ വില്ലേജ് അതിർത്തിയും പരിസ്ഥിതി ലോല മേഖല അതിർത്തിയും വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ വില്ലേജ് അതിർത്തി ചുവന്ന കളറിലും പരിസ്ഥിത … Read more