കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്
ശ്രീകണ്ഠപുരം (കണ്ണൂർ): കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോവാദിയെ കാഞ്ഞിരക്കൊല്ലിയിലെ ആദിവാസി കോളനിയിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. വെള്ളിയാഴ്ച വൈകീട്ടോടെ പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ…