‘പിടിവിട്ടെങ്കിൽ എല്ലാം തീർന്നേനെ…’ -പൊലീസുകാരൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച അനിൽകുമാർ

‘പിടിവിട്ടെങ്കിൽ എല്ലാം തീർന്നേനെ…’ -പൊലീസുകാരൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച അനിൽകുമാർ

കണ്ണൂർ: ‘പെട്രോൾ അടിച്ച പണം ചോദിച്ചപ്പോഴാണ് കാറിടിച്ച് കൊല്ലാൻ നോക്കിയത്. ബോണറ്റിൽ വീണതോടെ ഒരു മനുഷ്യജീവനെന്ന വിലപോലും നൽകാതെ അതിവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. സ്വാധീനംകുറഞ്ഞ കൈയാണെങ്കിലും ബോണറ്റിൽ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് ഞാൻ മരിക്കാതെ രക്ഷപ്പെട്ടത്’ -കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻ.കെ.ബി.ടി പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ പൊലീസ് ഡ്രൈവറുടെ പരാക്രമത്തിനിരയായ പമ്പ് ജീവനക്കാരൻ അനിൽകുമാറിന്റെ വാക്കുകളിൽ വിറയൽ വിട്ടുമാറിയില്ല. ​ മൂന്നുമാസംമുമ്പ് വീണ് കൈയിലെ എല്ലൊടിഞ്ഞതിനാൽ സ്റ്റീൽ ഇട്ടിരിക്കുകയാണ്. നഗരത്തിലൂടെ കാർ കുതിച്ചുപായുമ്പോൾ … Read more

യുവമോർച്ച നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

യുവമോർച്ച നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പാ​നൂ​ർ: പാ​റാ​ലി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നെ യു​വ​മോ​ർ​ച്ച നേ​താ​വി​ന്റെ വീ​ട്ടി​ൽ​നി​ന്ന് ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളൂ​ർ ചെ​മ്പ്ര​യി​ലെ അ​മ​ൽ എ​ന്ന സ​ച്ചുവിനെയാണ് (30) യു​വ​മോ​ർ​ച്ച ജി​ല്ല സെ​ക്ര​ട്ട​റി അ​ണി​യാ​രം കൊ​യ​പ്പാ​ൽ സ്മി​ൻ​തേ​ഷി​ന്റെ (40) വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 12.30 ഓ​ടെ​യാ​ണ് വീ​ടു​വ​ള​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ്. വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ൽ ഒ​ളി​ച്ചു​താ​മ​സി​പ്പി​ച്ച​തി​ന് യു​വ​മോ​ർ​ച്ച നേ​താ​വ് സ്മി​ൻ​തേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. … Read more

നിധി കാണാൻ നാടൊഴുകി

നിധി കാണാൻ നാടൊഴുകി

ശ്രീ​ക​ണ്ഠ​പു​രം: പ​ഴ​ങ്ക​ഥ​ക​ളി​ൽ മാ​ത്രം വാ​യി​ച്ച​റി​ഞ്ഞ നി​ധി കാ​ണാ​ൻ നാ​ട്ടു​കാ​ർ ഒ​ഴു​കി​യെ​ത്തി. വെ​ള്ളി​നാ​ണ​യ​ങ്ങ​ളും മു​ത്തു​മ​ണി​ക​ളും ക​ണ്ട​തോ​ടെ ക​ണ്ണു​ക​ളി​ലാ​കെ കൗ​തു​കം. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ പ​രി​പ്പാ​യി ഗ​വ. യു.​പി സ്കൂ​ളി​ന് സ​മീ​പെ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ് ര​ണ്ട് ദി​വ​സ​മാ​യി നി​ധി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ഴ​ക്കു​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ധി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​യി​ഷ, സു​ഹ​റ എ​ന്നി​വ​രാ​ണ് നി​ധി​ശേ​ഖ​രം ആ​ദ്യം ക​ണ്ട​ത്. ഭ​ണ്ഡാ​രം പോ​ലു​ള്ള ചെ​മ്പു​പാ​ത്ര​വും ചി​ത​റി​യ നി​ല​യി​ൽ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ല​ഭി​ച്ച​ത്. കൂ​ടോ​ത്ര​മാ​ണോ​യെ​ന്ന ത​മാ​ശ പ​റ​ഞ്ഞ് ഇ​വ അ​വി​ടെ വെ​ച്ച് മ​റ്റു​തൊ​ഴി​ലാ​ളി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. … Read more

കണ്ണൂരിൽ രണ്ടാം ദിനവും നിധി; പുരാവസ്തു വകുപ്പ് അധികൃതർ നാളെയെത്തും

കണ്ണൂരിൽ രണ്ടാം ദിനവും നിധി; പുരാവസ്തു വകുപ്പ് അധികൃതർ നാളെയെത്തും

ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിൽ കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി ശേഖരം ഉൾപ്പെടുന്ന നിധി കണ്ടെത്തിയതിന് സമീപത്തുനിന്ന് ശനിയാഴ്ച വീണ്ടും നിധി കണ്ടെത്തി. അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബര്‍ തോട്ടത്തില്‍നിന്നാണ് ശനിയാഴ്ച രാവിലെ വീണ്ടും നിധി കണ്ടെത്തിയത്. വെള്ളി നാണയങ്ങളില്‍ അറബി എഴുത്തും കാണപ്പെട്ടു. നിധിയുടെ പരിശോധനക്കായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയെത്തും. കഴിഞ്ഞ ദിവസം 17 മുത്തുമണികൾ, 13 … Read more

കണ്ണൂർ സി.പി.എമ്മിൽ ഭൂമി വിൽപന വിവാദം; ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി

കണ്ണൂർ സി.പി.എമ്മിൽ ഭൂമി വിൽപന വിവാദം; ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി

കണ്ണൂർ: പി.എസ്.സി കോഴ വിവാദം കെട്ടടങ്ങുംമുമ്പേ കണ്ണൂരിൽ സി.പി.എമ്മിനെ കുഴക്കി ഭൂമിവിൽപന വിവാദം. ലോക്കൽ കമ്മിറ്റി അംഗം കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി വൻ തുകക്ക് പാർട്ടി നിയന്ത്രണത്തിലുള്ള വനിത സഹകരണ സംഘത്തെക്കൊണ്ട് എടുപ്പിക്കാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് പാർട്ടി അനുഭാവി ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് പുതിയ വിവാദം ഉടലെടുത്തത്. തളിപ്പറമ്പ് ലോക്കൽ പരിധിയിൽ പ്രവർത്തിക്കുന്ന വനിത സഹകരണ സംഘത്തിന് കെട്ടിടം … Read more

സ​ർ​വി​സ് റോ​ഡു​ക​ൾ അ​നിശ്ചി​തമായി അടച്ചിട്ടു; വ​ല​ഞ്ഞ് ജ​ന​ങ്ങ​ൾ

സ​ർ​വി​സ് റോ​ഡു​ക​ൾ അ​നിശ്ചി​തമായി അടച്ചിട്ടു;  വ​ല​ഞ്ഞ് ജ​ന​ങ്ങ​ൾ

ത​ല​ശ്ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട​തി​ൽ വ​ല​ഞ്ഞ് ജ​ന​ങ്ങ​ൾ. നാ​ല് മാ​സം മു​മ്പാ​ണ് ബൈ​പാ​സ് റോ​ഡ് തു​റ​ന്ന​ത്. എ​ന്നാ​ൽ ബൈ​പാ​സി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്നു. അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യാ​ണ് സ​ർ​വി​സ് റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട​ത്. ചോ​നാ​ടം ഭാ​ഗ​ത്ത്‌ നി​ന്നും കൊ​ള​ശ്ശേ​രി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡി​ൽ വൈ​ദ്യു​തി ട്രാ​ൻ​സ്‌​ഫോ​മ​ർ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ക​യാ​ണ്. ഇ​ടു​ങ്ങി​യ റോ​ഡാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ കു​ടു​ങ്ങ​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്റെ ഒ​രു വ​ശ​ത്ത് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തും യാ​ത്ര ദു​ഷ്ക​ര​മാ​ക്കി. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് റോ​ഡ് അ​നി​ശ്ചി​ത​മാ​യി … Read more