ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി. ഒറ്റതായി ആലക്കോടിലെ എടപ്പള്ളികുന്നേൽ ഷിനോജ് (49) ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. പിതാവ്​: സകറിയ. മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മക്കളില്ല. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ​ബന്ധപ്പെട്ടവർ അറിയിച്ചു.

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2022 ഒക്ടോബർ 22ന് … Read more

ഇനിയെങ്കിലും വരുമോ? ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ഇനിയെങ്കിലും വരുമോ? ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ​നി​ന്ന്​ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നെ മാ​റ്റി​യ​തോ​ടെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ശ്രീ​ക​ണ്ഠ​പു​ര​ത്തു​നി​ന്ന് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ എ​ത്തി​ച്ചേ​രാ​ൻ 20 കി.​മീ​റ്റ​ർ ദൂ​രം മാ​ത്ര​മേ​യു​ള്ളൂ. പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ആ​ളു​ക​ൾ​ക്ക് 40 കി.​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വേ​ണം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ എ​ത്താ​ൻ. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നെ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് … Read more

കാരുണ്യം തേടി യുവാവ്

കാരുണ്യം തേടി യുവാവ്

ത​ല​ശ്ശേ​രി: ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. അ​ണ്ട​ലൂ​ർ തെ​ക്കം മു​റി​യി​ൽ കു​നി​യി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് സ​ജീ​വ​നാ​ണ് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ര​ക്​​ത​ത്തി​ൽ ക്രി​യാ​റ്റി​നി​ന്‍റെ അ​ള​വ് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ണ്ട​ലൂ​ർ തെ​ക്കം മു​റി​യി​ൽ കു​നി​യി​ൽ വീ​ട്ടി​ൽ വാ​ഴ​വ​ള​പ്പി​ൽ സ​ജീ​വ​ന്‍റെ മ​ക​നാ​ണ് അ​ക്ഷ​യ് സ​ജീ​വ​ൻ. 2022 മു​ത​ൽ വ​യ​റ്റി​ൽ​നി​ന്ന് ര​ക്തം ക​റു​പ്പ് നി​റ​ത്തി​ൽ മ​ല​ത്തി​ലൂ​ടെ പോ​കു​ന്ന അ​സു​ഖ​മാ​ണ് ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും … Read more

വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

കു​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. പാ​ട്യം കൊ​ങ്ങാ​റ്റ പാ​ലോ​റ​യി​ൽ പ​ത്മ​നാ​ഭ​നെ​യാ​ണ്​ (61) കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ക്കോ​ട് തൈ​ക്ക​ണ്ടി കോ​ട്ടാ​യി ഹൗ​സി​ൽ ടി.​കെ. സു​രേ​ന്ദ്ര​ൻ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​ഴി ചോ​ദി​ച്ചെ​ത്തി​യ വ​യോ​ധി​ക​നെ​യാ​ണ് പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ഴി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ​ത്മ​നാ​ഭ​ന് സു​രേ​ന്ദ്ര​ൻ വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ഇ​ട​വ​ഴി​യി​ലി​റ​ങ്ങി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. … Read more

നടന്നുതീർത്ത വസന്തവർഷങ്ങൾ

നടന്നുതീർത്ത വസന്തവർഷങ്ങൾ

പ​യ്യ​ന്നൂ​ർ: ഒ​ടു​വി​ല​ത്തെ മേ​ൽ​വി​ലാ​സ​ക്കാ​ര​നെ​യും ക​ണ്ടെ​ത്തി ത​പാ​ൽ കൈ​മാ​റി നാ​ട്ടു​കാ​രു​ടെ വ​സ​ന്തേ​ച്ചി എ​ന്ന വ​സ​ന്ത​കു​മാ​രി ക​ഴി​ഞ്ഞ​ദി​വ​സം പ​ടി​യി​റ​ങ്ങി. അ​ഴീ​ക്കോ​ടു​നി​ന്ന് ക​ട​ന്ന​പ്പ​ള്ളി​യി​ലെ​ത്തി നീ​ണ്ട ര​ണ്ട​ര പ​തി​റ്റാ​ണ്ട് പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലാ​തെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി പ​തി​വു​പേ​ലെ സ്വ​ന്തം നാ​ടാ​യ അ​ഴീ​ക്കോ​ട്ടേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് ക​യ​റി​യ​പ്പോ​ൾ ന​ട​ന്നു​തേ​ഞ്ഞ​ത് ജീ​വി​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം കൂ​ടി​യാ​ണ്. എ​ല്ലാ​വ​രോ​ടും നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി കൈ​യി​ൽ ക​ത്തു​കെ​ട്ടു​ക​ളു​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന ത​പാ​ൽ​കാ​രി​യു​ടെ സാ​ന്നി​ധ്യം നാ​ട്ടു​വ​ഴി​ക​ൾ​ക്ക് ഇ​നി അ​ന്യം. ക​ട​ന്ന​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫി​സി​ൽ 24 വ​ർ​ഷം ജോ​ലി​ചെ​യ്തി​തി​ട്ടും വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് തി​രി​ച്ചി​റ​ങ്ങു​ന്ന​ത്. … Read more