ഡോ.റാഷിദ് അബ്ദുല്ലയും കുടുംബവും നാട്ടിലെത്തി
മട്ടന്നൂർ വിമാനത്താവളത്തിലെത്തിയ ഡോ. റാഷിദ് അബ്ദുല്ലയെയും കുടുംബത്തെയും കെ.പി.മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു പാനൂർ: പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പാനൂരിലെ ഹോമിയോ ഡോക്ടർ റാഷിദ് അബ്ദുല്ലയും കുടുംബവും നാട്ടിലെത്തി. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ഡോ. അബ്ദുല്ല, ഭാര്യ ഡോ. ഹബീബ, മക്കളായ ഷസിൻ ഷാൻ, ഹെവിൻ ഷാൻ എന്നിവർ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. കെ.പി. മോഹനൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫ്, കെ.വി. ഇസ്മായിൽ, ടി. റഹൂഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഇവരെ … Read more