കോഴിക്കോട് മെഡിക്കൽ കോളജിൽ യുവാവ് ചാടി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവാവ് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. പാൻക്രിയാസ് അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.�

‘ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി’; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

'ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും  നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി'; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്

ഡോ. ഷാഹുൽ ഹമീദ് ഹാർമോണിസ്റ്റ് വി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തുന്നു പയ്യന്നൂർ: ഹാർമോണിയത്തിന്റെ സംഗീതം മധുരമാണ്. എന്നാൽ ഹാർമോണിസ്റ്റ് വി.ശ്രീധരൻ എന്ന കലാകാരൻ്റെ ജീവിതം ഒട്ടും മധുരം നിറഞ്ഞതായിരുന്നില്ല. മരിച്ചപ്പോൾ പോലും സ്വന്തക്കാർ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഏഴു വർഷമായി ഭക്ഷണവും താമസ സൗകര്യവും നൽകിയ സമൂഹിക പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദ് ചിതക്ക് തീ കൊളുത്തിയപ്പോൾ മലയാളിയുടെ കെടാത്ത മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും കനലാണ് ആളിക്കത്തിയത്. അത് ഡോ. ഷാഹുൽ ഹമീദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ … Read more

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഏഴു കോടിയുടെ വികസനം

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഏഴു കോടിയുടെ വികസനം

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ഏ​ഴ് കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കും. ഷാ​ഫി പ​റ​മ്പി​ൽ എം.​പി യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഡി.​ആ​ർ.​എം അ​രു​ൺ കു​മാ​ർ ച​തു​ർ​വേ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​മ്പ​തു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി​യെ​ന്നും പു​തി​യ പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണ​വും ഇ​വി​ടെ കാ​ടുപി​ടി​ച്ചു കി​ട​ക്കു​ന്ന റെ​യി​ൽ​വേ ഭൂ​മി​യു​ടെ … Read more

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

പഴശ്ശി കനാൽ: ചോർച്ച വ്യാപകം

1. കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ര​വീ​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു  2.കു​ഴി​മ്പാ​ലോ​ട് മെ​ട്ട​യി​ലെ ശാ​ര​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു അ​ഞ്ച​ര​ക്ക​ണ്ടി: ന​വീ​ക​രി​ച്ച പ​ഴ​ശ്ശി ക​നാ​ൽ തു​റ​ന്ന​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചോ​ർ​ച്ച വ്യാ​പ​കം. പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​മ്പാ​ലോ​ട് ഭാ​ഗ​ത്ത് ക​നാ​ലി​ന്റെ താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളു​ടെ മു​റ്റ​വും ചു​റ്റു​പാ​ടും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലേ​ക്കു​കു​ള്ള വ​ഴി​യി​ലും ക​നാ​ൽ​പ്പാ​ലം ചാ​ക്യാ​ളി റോ​ഡി​ലും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു​ണ്ട്. പ​ഴ​ശ്ശി ക​നാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ള്ളം തു​റ​ന്നു വി​ട്ട​ത്. … Read more

കൃ​ഷി​യി​ട​ങ്ങ​ൾ കൈ​യ​ട​ക്കി വാ​ന​ര​പ്പ​ട; നൊ​മ്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​ർ

കൃ​ഷി​യി​ട​ങ്ങ​ൾ കൈ​യ​ട​ക്കി വാ​ന​ര​പ്പ​ട; നൊ​മ്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​ർ

ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങു​ക​ൾ ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങു​ക​ൾ കേ​ള​കം: മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വാ​ന​ര​പ്പ​ട കൈ​യ​ട​ക്കി വി​ള​ക​ൾ ന​ശി​പ്പി​ച്ച് വി​ഹ​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും നൊ​മ്പ​ര​വും ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​സ​മൂ​ഹം. ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ പാ​ട​ത്ത് വി​ള​യു​ന്ന​തി​പ്പോ​ൾ നൊ​മ്പ​രം മാ​ത്രം. ആ​​റ​​ളം വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ല്‍​നി​​ന്നും കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തു​​ന്ന കു​​ര​​ങ്ങു​​ക​​ളാ​​ണ് പ​​ക​​ല​​ന്തി​​യോ​​ളം മ​​ണ്ണി​​ല്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന ​ക​​ര്‍​ഷ​​ക​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ വി​​ല്ല​​ന്‍​മാ​​ര്‍. കു​​ര​​ങ്ങി​​ന്‍കൂ​​ട്ടം തെ​​ങ്ങി​​ന്‍​തോ​​പ്പി​​ലെ​​ത്തി ക​​രി​​ക്കു​​ക​​ളും ഇ​​ള​​നീ​​രു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്. കു​​ര​​ങ്ങി​​ന്‍​കൂ​​ട്ടം ബാ​​ക്കി​​യാ​​ക്കി പോ​​കു​​ന്ന തേ​​ങ്ങ​​ക​​ള്‍ പ​​റി​​ക്കാ​​ന്‍ ആ​​ളെ വി​​ളി​​ക്കാ​​റി​​ല്ല. കാ​​ര​​ണം … Read more

സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ശ്രീനന്ദ പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽനിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടിൽ വീണത്. കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ … Read more