കുറുമ്പക്കലിൽ മൂന്നുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

കുറുമ്പക്കലിൽ മൂന്നുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

കൂ​ത്തു​പ​റ​മ്പ്: കു​റു​മ്പു​ക്ക​ൽ മേ​ഖ​ല​യി​ൽ ഭ്രാ​ന്ത​ൻ കു​റു​ക്ക​ന്റെ ക​ടി​യേ​റ്റ് മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന് സ​മീ​പം അ​ജു​ൻ നി​വാ​സി​ൽ പി. ​മു​കു​ന്ദ​ൻ (66), പ​ഴ​യി​ട​ത്ത് അ​ജി​ത (48), ബൈ​ക്ക് യാ​ത്രി​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മൂ​ന്നു പേ​ർ​ക്കും കാ​ൽമു​ട്ടി​നാ​ണ് ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച സാ​യാ​ഹ്ന ന​ട​ത്ത​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മു​കു​ന്ദ​നെ ആ​ക്ര​മി​ച്ച​ത്. റോ​ഡി​ന് മു​ന്നി​ൽ​വെ​ച്ച് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ പൂ​ച്ച​യെ ക​ടി​ച്ച​ശേ​ഷം ഓ​ടി​വ​ന്ന കു​റു​ക്ക​ൻ വ​ല​ത് കാ​ൽമു​ട്ടി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് ആ​റോ​ടെ വ​യ​ലി​ൽ​നി​ന്നും പ​ശു​ക്ക​ൾ​ക്കു​ള്ള പു​ല്ല് ശേ​ഖ​രി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​ജി​ത​ക്ക് … Read more

കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാൻ ഫണ്ട്

കുഞ്ഞാലി മരക്കാർ പാർക്ക് നവീകരിക്കാൻ ഫണ്ട്

ത​ല​ശ്ശേ​രി: സൈ​ദാ​ർ പ​ള്ളി​ക്ക് മു​ന്നി​ലെ കു​ഞ്ഞാ​ലി മ​ര​ക്കാ​ർ പാർക്ക് ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അ​ടു​ത്താ​രം​ഭി​ക്കും. പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നും ഫി​റ്റ്ന​സ് സ്പെ​യി​സി​നും സ​ർ​ക്കാ​ർ 21 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കേ​ര​ള ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ സി.​എ​സ്.​ആ​ർ ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.​ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ ശ​നി​യാ​ഴ്ച വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 2014 ലാ​ണ് അ​വ​സാ​ന​മാ​യി പാ​ർ​ക്കി​ൽ ന​വീ​ക​ര​ണം ന​ട​ന്ന​ത്. ത​ല​ശ്ശേ​രി​യി​ലെ മ​റ്റു പാ​ർ​ക്കു​ക​ളെ​ല്ലാം … Read more

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

ഇ​രി​ട്ടി: മാ​ക്കു​ട്ടം ചു​രം റോ​ഡി​ൽ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത്സാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ബു​ദ്ധ​രാം (55) ആ​ണ് മ​രി​ച്ച​ത്. ലോ​റി ഡ്രൈ​വ​ർ തെ​ലു​ങ്കാ​ന സ്വ​ദേ​ശി നാ​ഗേ​ശ്വ​ർ റാ​വ്യ (30), ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ​ർ (24), ജ​യ മം​ഗ​ൽ (25), ആ​കാ​ശ് (25), സു​രേ​ഷ് (48) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് കേ​ബ്ൾ സാ​മ​ഗ്രി​ക​ൾ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. … Read more

കൊല്ലാടയില്‍ കാട്ടുപന്നികള്‍ വാഴകള്‍ നശിപ്പിച്ചു

കൊല്ലാടയില്‍ കാട്ടുപന്നികള്‍ വാഴകള്‍ നശിപ്പിച്ചു

ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​ക​ളി​റ​ങ്ങി കൃ​ഷി​യി​ട​ത്തി​ലെ ഇ​രു​നൂ​റി​ലേ​റെ ഏ​ത്ത​വാ​ഴ​ക​ള്‍ കു​ത്തി​ന​ശി​പ്പി​ച്ചു. കൊ​ല്ലാ​ട​യി​ലെ അ​ഞ്ചി​ല്ല​ത്ത് സു​ലൈ​മാ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വാ​ഴ, പ​ച്ച​ക്ക​റി, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് സു​ലൈ​മാ​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൃ​ഷി​യി​ട​ത്തി​ല്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും രാ​ത്രി​യി​ൽ പാ​ട്ടു​വെ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​തു​കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ന​ല്ലൊ​രു തു​ക ഇ​തി​നാ​യി പാ​ഴാ​ക്കി​യെ​ന്നും സു​ലൈ​മാ​ന്‍ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ ക​ര്‍ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ … Read more

മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ

മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സും ഡാ​ന്‍സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ര്‍ന്ന് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ ചാ​പ്പ​യി​ല്‍ വ​ര​മ്പ് മു​റി​യ​ന്‍ ഷ​ബീ​റി​നെ​യാ​ണ് (42) ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ലി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ എം.​വി. ഷീ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30 മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2.30ഓ​ടെ ഷ​ബീ​റി​ന്റെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ പൊ​ലീ​സ് ഗേ​റ്റ് തു​റ​ക്കാ​ൻ … Read more

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

പ​യ്യ​ന്നൂ​ർ: പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ.​കെ. ഗോ​പാ​ല​ൻ, ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​ൻ ഇ.​എം. ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ, മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ പി​ള്ള, ജ​ന​പ്രി​യ ഗാ​യ​ക​ൻ എ​സ്.​പി.​ബി… പ​ട്ടി​ക ഇ​നി​യും നീ​ളും. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യു​ടെ പ​ണി​പ്പു​ര​യാ​ണ് കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച നേ​താ​ക്ക​ളു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ഖ​ങ്ങ​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ശി​ൽ​പ​ങ്ങ​ൾ കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കും. ഇ.​എം.​എ​സി​ന്റെ​യും എ.​കെ.​ജി​യു​ടെ​യും കൊ​ടി​യേ​രി​യു​ടെ​യും അ​ർ​ധ​കാ​യ ഫൈ​ബ​ർ ഗ്ലാ​സ് … Read more