പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

പ​ള്ളി​യി​ലെ മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ലെ പ​ണം ക​വ​ർ​ന്നു

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന് ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പേ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​ത്തി​ലെ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ളാ​ണ് ക​വ​ർ​ന്ന​ത്. പ​ള്ളി​യു​ടെ ആ​ൾ​ത്താ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ക​ള്ള​ൻ അ​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും ക​വ​ർ​ന്നു. 25,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ല​യി​ൽ മു​ണ്ടി​ട്ട് മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​വി​ന്റെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി 9ന് ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ ക​ള്ള​ൻ ഇ​വി​ടെ ചി​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പ​ള്ളി … Read more

പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക്​എ​തി​രെ പ്ര​തി​ഷേ​ധം

പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക്​എ​തി​രെ പ്ര​തി​ഷേ​ധം

മാ​ഹി: പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ൽ ഇ​നി​യും പെ​ട്രോ​ൾ പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​ക​രു​തെ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ശ്വാ​സ​കോ​ശ രോ​ഗ​ത്തി​നി​ട​യാ​ക്കാ​നും വാ​യു മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഭൂ​ഗ​ർ​ഭ ജ​ല​മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നാ​ട്ടു​കാ​ർ പു​തു​ച്ചേ​രി ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ വ്യാ​സ​ത്തി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ടാ​ങ്ക​റി​ൽ​നി​ന്ന് പ​മ്പു​ക​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ഴും പ​മ്പി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച് തീ​രു​ന്ന​ത് വ​രെ​യു​ള്ള ഗ്യാ​സും നു​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ത​ള്ളു​ന്ന കാ​ർ​ബ​നും വ​ലി​യ തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കും. ഇ​വ … Read more

ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലാ​ക്കി സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​യോ​ഗം

ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലാ​ക്കി സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​യോ​ഗം

ത​ളി​പ്പ​റ​മ്പ്: മ​ഞ്ഞ​പ്പി​ത്ത​രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ട​ത് ത​ളി​പ്പ​റ​മ്പി​നെ ദുഃ​ഖ​ത്തി​ലും ആ​ശ​ങ്ക​യി​ലു​മാ​ക്കി. ത​ളി​പ്പ​റ​മ്പി​ലെ മു​ൻ​കാ​ല വ്യാ​പാ​രി പി.​സി.​പി. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക്ക​ളാ​യ എം. ​സാ​ഹി​ർ, എം. ​അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ ഹി​ദാ​യ​ത്ത് ന​ഗ​റി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. കോ​ഴി​ക്കോ​ട് റെ​ഡി​മേ​യ്ഡ് മൊ​ത്തം വ്യാ​പാ​രി​യാ​യ സാ​ഹി​റും അ​ൻ​വ​റും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കോ​ഴി​ക്കോ​ടുനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. അ​വി​ടെനി​ന്നാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ട​ത് പ്ര​ദേ​ശ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. മാ​സ​ങ്ങ​ൾ​ക്കു … Read more

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന സഹോദരൻമാർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗർ റഷീദാസിൽ എം. സാഹിർ (40), എം. അൻവർ(44) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്‌ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സാഹിർ മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അൻവറിന്റെ വിയോഗം. ഏതാനും ദിവസം മുമ്പ് സാഹിറും അൻവറും കോഴിക്കോട് നിന്ന് … Read more

യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മ​ധ്യ​വ​യ​സ്‌​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ടു​വി​ല്‍ പ​ള്ളി​ത്ത​ട്ടി​ലെ അ​മ്പ​ഴ​ത്തി​നാ​ല്‍ അ​നീ​ഷി​ന്റെ (38) പ​രാ​തി​യി​ല്‍ പ​ള്ളി​ത്ത​ട്ടി​ലെ കു​ന്നും​പു​റ​ത്ത് ബാ​ല​ച​ന്ദ്ര​നെ​യാ​ണ് (47) കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എം.​എ​ന്‍. ബി​ജോ​യ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ന​ടു​വി​ലി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ളു​പ​യോ​ഗി​ച്ച് ബാ​ല​ച​ന്ദ്ര​ന്‍ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നീ​ഷി​ന്റെ പ​രാ​തി. പ​രി​ക്കേ​റ്റ അ​നീ​ഷ് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പി​യ​ർ റോ​ഡ്‌ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം; ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

പി​യ​ർ റോ​ഡ്‌ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം; ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

ത​ല​ശ്ശേ​രി: മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​യ​ർ റോ​ഡി​ൽ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്. മ​ത്സ്യ-മാം​സ മാ​ർ​ക്ക​റ്റ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഓ​ഫി​സ് ഗേ​റ്റി​ൽ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ത​ള്ളു​മാ​യി. എം.​ജി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി. ത​ല​ശ്ശേ​രി മൊ​ത്ത മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ്യാ​പാ​രാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ പി​യ​ർ റോ​ഡ് ക​ട​ൽ​പ്പാ​ലം … Read more