വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി നാശം

വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി നാശം

മ​ട്ട​ന്നൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്തു​നി​ന്ന് വെ​ള്ളം കു​ത്തി​യൊ​ഴു​കി വീ​ടു​ക​ളി​ലും ക​ട​ക​ളി​ലു​മെ​ത്തി നാ​ശ​ന​ഷ്ടം. ക​ല്ലേ​രി​ക്ക​ര​യി​ലെ വീ​ടു​ക​ളി​ലും സ​മീ​പ​ത്തെ ബൈ​ക്ക് വ​ർ​ക്ക്ഷോ​പ്പി​ലും ക​ട​യി​ലു​മാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. മു​മ്പ് വെ​ള്ളം കു​ത്തി​യൊ​ഴു​കി വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വീ​ണ്ടും വെ​ള്ള​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ നി​ര​വ​ധി വീ​ടു​ക​ള്‍ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. നി​ര​ന്ത​രം അ​ധി​കൃ​ത​രോ​ട് വി​ഷ​യ​ത്തി​ല്‍ ക​ല​ഹി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ മ​ഴ​യി​ല്‍ ക​ല്ലേ​രി​ക്ക​ര​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ കെ. ​മോ​ഹ​ന​ന്റെ വീ​ട്ടു​മു​റ്റ​ത്ത് ച​ളി​ക​യ​റി. പി.​കെ. ബി​ജു​വി​ന്റെ ബൈ​ക്ക് വ​ർ​ക്ക്ഷോ​പ്പി​ൽ … Read more

ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ത​ല​ശ്ശേ​രി: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​വ​രെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​റ​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വെ​ച്ചു. ആ​ർ.​പി.​എ​ഫ് ഇ​ട​പെ​ട്ടാ​ണ് കു​ഴ​പ്പം ഒ​ഴി​വാ​ക്കി​യ​ത്. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ക്കെ​ത്തേ​ണ്ട​യാ​ൾ വ​ന്നി​ല്ല. പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ച്ച​തു​മി​ല്ല. ഇ​താ​ണ് ടി​ക്ക​റ്റ് വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. നി​ല​വി​ൽ ഏ​ഴു​പേ​രു​ടെ ഒ​ഴി​വു​ണ്ട്. ഇ​പ്പോ​ഴു​ള്ള​വ​ർ ഓ​വ​ർ ടൈം … Read more

ആറളം ഫാമിലെ അനധികൃത മരംമുറി; കരാറുകാരനെതിരെ വനംവകുപ്പും കേസെടുത്തു

ആറളം ഫാമിലെ അനധികൃത മരംമുറി; കരാറുകാരനെതിരെ വനംവകുപ്പും കേസെടുത്തു

കേ​ള​കം: ആ​റ​ളം ഫാ​മി​ലെ ബ്ലോ​ക്ക് അ​ഞ്ചി​ൽ ന​ട​ന്ന മ​രം​മു​റി വി​ഷ​യത്തി​ൽ കേ​സെ​ടു​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വ​നം വ​കു​പ്പും കേ​സെ​ടു​ത്തു. പൊ​ലീ​സ് കേ​സെ​ടു​ത്ത ക​രാ​ർ സ്ഥാ​പ​ന​ത്തി​ന് എ​തി​രെ​യാ​ണ് വ​നം വ​കു​പ്പും കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വ​നം വ​കു​പ്പി​ന്റെ ക​ണ​ക്കി​ൽ സ്പെ​സി​ഫൈ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട 53 മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ 32 ഇ​രൂ​ൾ മ​ര​ങ്ങ​ളും,18 ച​ട​ച്ചി​ലും മൂ​ന്ന് ക​രി​മ​രു​തു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്ത്. സം​ഭ​വ​ത്തി​ൽ ക​രാ​റു​കാ​ര​നെ ചോ​ദ്യം ചെ​യ്യും. മ​രം മു​റി​ച്ചു​മാ​റ്റി​യ​തി​ൽ കൂ​ട്ടു​പ്ര​തി​ക​ൾ ഉ​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും. കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ പി. ​പ്ര​സാ​ദി​നാ​ണ് … Read more

തൊടിക്കളത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം

തൊടിക്കളത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പൊ​ലീ​സ് തൊ​ടി​ക്ക​ളം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഈ ​ഭാ​ഗ​ത്ത് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. എ​ൻ.​ഇ. ബലറാം സ്മാ​ര​ക​ത്തി​ന്റെ കൈ​വ​രി​ക​ൾ ത​ക​ർ​ക്കു​ക​യും സ​മീ​പ​ത്താ​യി സി.​പി.​ഐ, സി.​പി.​എം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ബാ​ന​റു​ക​ളും കൊ​ടി​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൊ​ടി​ക​ളും ബാ​ന​റു​ക​ളും കീ​റി​യ​ശേ​ഷം സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണു​ള്ള​ത്. ക​ണ്ണ​വം പൊ​ലീ​സ്, ഡോ​ഗ്സ്ക്വാ​ഡ്, ബോം​ബ്സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണ​വം … Read more

പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കേളകം (കണ്ണൂർ): നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ. വയനാട് ചന്ദനത്തോട് സ്വദേശിയാണ് മരിച്ച പീറ്റർ.

ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് 10,000 രൂ​പ പി​ഴ

ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് 10,000 രൂ​പ പി​ഴ

കൂ​ത്തു​പ​റ​മ്പ്: ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​വെ​ളി​ച്ച​ത്ത് ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മാ​ലി​ന്യം​ത​ള്ളി​യ​തി​ന് ത​ദ്ദേ​ശ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ്സ് സ്ക്വാ​ഡ് 10,000 രൂ​പ പി​ഴ ചു​മ​ത്തി. അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ചാ​യ​മ​ക്കാ​നി എ​ന്ന ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് വ​ലി​യ​വെ​ളി​ച്ച​ത്ത് ത​ള്ളി​യ​ത്. പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള മാ​ലി​ന്യം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വ​ലി​യ​വെ​ളി​ച്ച​ത്ത് ത​ള്ളു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലു​ട​മ ഇ. ​ഉ​നൈ​സ്, സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് സ​ഹാ​യി​ച്ച മൂ​ര്യാ​ട് സ്വ​ദേ​ശി വി. ​ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ഴ അ​ട​ക്കേ​ണ്ട​ത്. ജി​ല്ല​യി​ലെ ക്വാ​റി​ക​ളി​ൽ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ … Read more