പാ​ഴ്വ​സ്തു​ക്ക​ൾകൊ​ണ്ട് ആ​മ; പ​യ്യ​ന്നൂ​രി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ സൗ​ന്ദ​ര്യം

പാ​ഴ്വ​സ്തു​ക്ക​ൾകൊ​ണ്ട് ആ​മ; പ​യ്യ​ന്നൂ​രി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ സൗ​ന്ദ​ര്യം

പ​യ്യ​ന്നൂ​ർ: ച​രി​ത്ര​ന​ഗ​ര​മാ​യ പ​യ്യ​ന്നൂ​രി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും വേ​ദ​ന​യും നി​റ​ഞ്ഞ കാ​ഴ്ച​യൊ​രു​ക്കി ആ​മ ശി​ൽ​പം. ക​യ​റി​ൽ വ​രി​ഞ്ഞു മു​റു​ക്ക​പ്പെ​ട്ട ആ​മ ശി​ൽ​പം പാ​ഴ് വ​സ്തു​ക്ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച​ത് പ്ര​ശ​സ്ത ശി​ൽ​പി ഉ​ണ്ണി​കാ​നാ​യി​യും സം​ഘ​വും. ന​ഗ​ര​സ​ഭ ശു​ചി​ത്വ​ന​ഗ​രം സു​ന്ദ​ര​ന​ഗ​രം മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം ഘ​ട്ട കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​യ്യ​ന്നൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ പെ​രു​മ്പ​യി​ൽ ശി​ൽ​പ​മൊ​രു​ക്കി​യ​ത്. 11അ​ടി നീ​ള​വും ഒ​മ്പ​ത്​ അ​ടി വീ​തി​യി​ലും അ​ഞ്ച​ടി ഉ​യ​ര​വു​മു​ള്ള ശി​ൽ​പ​ത്തി​ലൂ​ടെ ജീ​വ​സൗ​ന്ദ​ര്യ​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ൻ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ്ര​കൃ​തി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളെ എ​ങ്ങ​നെ … Read more

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​ക്കി

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​ക്കി

പാ​പ്പി​നി​ശ്ശേ​രി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ണ​ൽ​മാ​ഫി​യ സം​ഘം ടി​പ്പ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​ക്കി. പാ​പ്പി​നി​ശ്ശേ​രി കെ.​പി. മു​ഹ​മ്മ​ദ് ജാ​സി​ഫി​നെ (39) യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത്, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സി​ലും പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ആ​ഗ​സ്റ്റ് 25ന് ​പു​ല​ർ​ച്ച 3ഓ​ടെ​യാ​ണ് പാ​പ്പി​നി​ശേ​രി പാ​റ​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി ക​ട​വു​ക​ൾ അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ക്കു​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. വ​ള​പ​ട്ട​ണം എ​സ്.​ഐ ടി.​എം. വി​പി​ൻ (35), സി.​പി.​ഒ കി​ര​ൺ … Read more

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും മ​രം മു​റി വി​വാ​ദം

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും മ​രം മു​റി വി​വാ​ദം

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും മ​രം മു​റി വി​വാ​ദം. റീ​പ്ലാ​ന്റേ​ഷ​ന്റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി മ​രം മു​റി ന​ട​ത്തി. വ​ൻ മ​രം കൊ​ള്ള ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫാം ​അ​ഞ്ചാം ബ്ലോ​ക്കി​ൽ ക​ശു​മാ​വ് മു​റി​ച്ചു​മാ​റ്റി പു​തു​കൃ​ഷി ഇ​റ​ക്കു​ന്ന​തി​നാ​യി 1500 ഏ​ക്ക​റി​ലെ ക​ശു​മാ​വും പാ​ഴ്മ​ര​ങ്ങ​ളും മു​റി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന്റെ മ​റ​വി​ലാ​ണ് ഇ​രൂ​ൾ, ആ​ഞ്ഞി​ലി ഉ​ൾ​പ്പെ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ​ത്. റീ​പ്ലാ​ന്റേ​ഷ​നാ​യി അ​ഞ്ചാം ബ്ലോ​ക്കി​ൽ​നി​ന്ന് 1500 ക്യൂ​ബി​ക്ക് മീ​റ്റ​ർ പാ​ഴ്മ​ര​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ചെ​റു ആ​ഞ്ഞി​ലി മ​രം 60 … Read more

കണ്ണൂരിൽ ഓടുന്ന കാർ കത്തിനശിച്ചു

കണ്ണൂരിൽ ഓടുന്ന കാർ കത്തിനശിച്ചു

കണ്ണൂർ: കണ്ണൂർ ടൗണിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അർജുൻ ഇറങ്ങിയോടിയതിനാൽ ആളപായമോ പരിക്കോ ഇല്ല. കാൽടെക്സ് ജങ്ഷനു സമീപം ഇന്ന് ​വൈകീട്ട് നാലരയോടെയാണ് സംഭവം. നഗരത്തിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പുറപ്പെട്ട കാർ ചേംബർ ഹാളിന് മുൻവശത്തുവെച്ച് തീപിടിക്കുകയായിരുന്നു. മാരുതി 800 കാറിനാണ് തീപിടിച്ചത്. തീപിടിത്ത കാരണം വ്യക്തമായില്ല. കണ്ണൂരിലെ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപീടിത്തം കാരണം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂർ ബസ് സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂർ ബസ് സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ശൗ​ചാ​ല​യ​ത്തി​ന് സ​മീ​പം യു​വാ​വി​നെ തോ​ർ​ത്തി​ൽ ക​രി​ക്ക് കെ​ട്ടി ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും 1, 20,000 രൂ​പ പി​ഴ​യും. പ്ര​തി ചേ​ലോ​റ മു​ണ്ട​യാ​ട് കോ​ഴി​ഫാ​മി​ന് സ​മീ​പം പ​ന​ക്ക​ട ഹൗ​സി​ൽ പി. ​ഹ​രി​ഹ​ര​നെ​യാ​ണ് (51) ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്. പ്ര​തി കു​റ്റം ചെ​യ്ത​താ​യി ശ​നി​യാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 302 പ്ര​കാ​ര​വും പ​ട്ടി​ക​ജാ​തി, … Read more

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്

തളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനും എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇരകളായ സുഹൃത്തുക്കൾ നടത്തിയ തന്ത്രപരമായ നീക്കത്തിൽ രമേശൻ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. ഞായറാഴ്ച വൈകീട്ട് വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനായ വിദ്യാർഥി കൂട്ടുകാരായ … Read more