ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി ലോ​ട്ട​റി ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി; പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി ലോ​ട്ട​റി ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി; പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ത​ല​ശ്ശേ​രി: ക​തി​രൂ​ർ ആ​റാം​മൈ​ലി​ലെ ലോ​ട്ട​റി ക​ട​യി​ൽ​നി​ന്ന് ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി തി​രു​വോ​ണം ബം​ബ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ ക​തി​രൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​റാം മൈ​ൽ എ​രു​വ​ട്ടി റോ​ഡി​ൽ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത്രീ​സ്റ്റാ​ർ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു മ​ണി​യോ​ടെ ക​ട​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ​ത്തി 500 രൂ​പ​യു​ടെ മൂ​ന്നു നോ​ട്ടു​ക​ൾ ന​ൽ​കി 25 കോ​ടി ഒ​ന്നാം സ​മ്മാ​ന​ത്തു​ക​യു​ള്ള ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ജീ​വ​ന​ക്കാ​രി​യാ​യ പൊ​ന്ന്യം വെ​സ്റ്റ് മ​ലാ​ലി​ലെ ക​റു​വാ​ക്ക​ണ്ടി റീ​ത്ത … Read more

ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ‘ചികിത്സ തേടുന്നു’

ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ‘ചികിത്സ തേടുന്നു’

ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ചു​ഴ​ലി ത​ട്ടേ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ സ്ഥ​ല സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ പ്രാ​ഥ​മി​ക​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കാ​ല​ത്തി​നൊ​ത്ത് മാ​റു​മ്പോ​ൾ ചു​ഴ​ലി പി.​എ​ച്ച്.​സി​യോ​ട് അ​വ​ഗ​ണ​ന മാ​ത്രം. പേ​രി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണെ​ങ്കി​ലും റൂ​റ​ൽ ഡി​സ്പ​ൻ​സ​റി​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​വി​ടെ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​ക്കൈ – ചെ​മ്പ​ന്തൊ​ട്ടി റോ​ഡ​രി​കി​ലെ ത​ട്ടേ​രി​യി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പി.​എ​ച്ച്.​സി കെ​ട്ടി​ട​മു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ര​യാ​ക്കി​ൽ കു​ഞ്ഞി​ര​യ​ര​പ്പ​ൻ … Read more

ചന്ദന മോഷ്ടാക്കളായ നാലുപേർ അറസ്റ്റിൽ

ചന്ദന മോഷ്ടാക്കളായ നാലുപേർ അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: അ​ന്ത​ർ സം​സ്ഥാ​ന ച​ന്ദ​ന​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ച​ന്ദ​ന​മു​ട്ടി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന നാ​ലു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ല​യ​മ്പാ​ടി പെ​രു​വാ​മ്പ​യി​ലെ ന​സീ​ർ (43), ചി​ത്ര​ൻ (42), ശ്രീ​ജി​ത്ത്(37), പെ​രു​ന്ത​ട്ട​യി​ലെ വ​ൽ​സ​ൻ രാ​മ്പേ​ത്ത് (43) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി. ​ര​തീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘം ഒ​രു ക്വി​ന്റ​ലി​ലേ​റെ ച​ന്ദ​ന മു​ട്ടി​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ മേ​യ​ിൽ സേ​ല​ത്ത് വെ​ച്ച് ക​ണ്ടെ​യ്ന​റി​ൽ പോ​ണ്ടി​ച്ചേ​രി​യി​ലെ ച​ന്ദ​ന ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര ക്വി​ന്റ​ലി​ലേ​റെ ച​ന്ദ​ന​മു​ട്ടി​ക​ൾ ത​മി​ഴ്നാ​ട് … Read more

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

പാ​നൂ​ർ (കണ്ണൂർ): ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ക്ക് പ​ണം ശേ​ഖ​രി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എടുത്തു നൽകിയ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പെ​രി​ങ്ങ​ത്തൂ​ർ, പാ​നൂ​ർ മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് കെ​ണി​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​രി​ങ്ങ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി​യി​രു​ന്നു. നേരത്തെ, സമാന സംഭവത്തിൽ വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓ​ൺ​ലൈ​നി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന പ​ണം … Read more

കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

ത​ല​ശ്ശേ​രി: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ. മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​തി​ന് റൊ​ട്ടാ ബീ​ച്ച് ക്ല​ബ്‌ (ചാ​യ സ്പോ​ട്ട്) സ്ഥാ​പ​ന​ത്തി​നാ​ണ് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 10,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. കെ.​എം ആ​ക്ട് 340 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ … Read more

മ​ഴ ശ​മി​ച്ച​തോ​ടെ മഞ്ഞണിഞ്ഞ് പാലുകാച്ചി മല

മ​ഴ ശ​മി​ച്ച​തോ​ടെ മഞ്ഞണിഞ്ഞ് പാലുകാച്ചി മല

കേ​ള​കം: മ​ഴ ശ​മി​ച്ച​തോ​ടെ മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ളി​ൽ കു​ളി​ര് തേ​ടി പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളാ​സ്വ​ദി​ക്കാ​ൻ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് ഊ​ർ​ജി​ത​മാ​യി പു​ന​രാ​രം​ഭി​ച്ച​താ​യി കേ​ള​കം ഇ​ക്കോ ടൂ​റി​സം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യാ​ത്ര​ക​ൾ​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങി​ന് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം. ക​ണ്ണൂ​രി​ന്റെ മൂ​ന്നാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ … Read more