135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

അ​ന​ധി റാ​യി​ തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് … Read more

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്, ഫാ​ത്തി​മ​ ന്യൂമാഹി: എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തിയ യുവാവും യുവതിയും എക്സൈസ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി പൂതൂർ വീട്ടിൽ മുഹമ്മദ് റിൻഷാദും (26) കണ്ണൂർ ശിവപുരം സ്വദേശിനി ആമിനാസ് വീട്ടിൽ ഫാത്തിമ (36) യുമാണ് പിടിയിലായത്. തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വ്യാഴാഴ്ച രാവിലെ ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് … Read more

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

പി.​സി. ഷ​നൂ​പ് വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പൊലീസ് പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരൻ ഹൗസിലെ പി.സി. ഷനൂപിനെയാണ് (42) ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പാപ്പിനിശ്ശേരി അരോളി ആലക്കാടൻ ഹൗസിലെ സൂര്യ സുരേഷിന്റെ വീട്ടിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന, രണ്ടേകാൽ പവനോളം തൂക്കം വരുന്ന ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് തുടങ്ങിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭർത്താവാണ് … Read more

ഓപറേഷന്‍ സൈബര്‍ ഹണ്ട്: നിരവധി പേർ റിമാൻഡിൽ

ഓപറേഷന്‍ സൈബര്‍ ഹണ്ട്: നിരവധി പേർ റിമാൻഡിൽ

കണ്ണൂര്‍: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപറേഷന്‍ സൈബര്‍ ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ വ്യാപകമായ പരിശോധനയില്‍ ജില്ലയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ നല്‍കുകയും മൊബൈല്‍ സിം കാര്‍ഡ് എടുത്തുനല്‍കുകയും ചെയ്ത ആളുകളാണ് പിടിയിലായത്. തട്ടിപ്പ് സംഘം കൈക്കലാക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലാണ് എത്തുക. പണം ഇവര്‍ എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറും. ഇവര്‍ക്ക് നിശ്ചിത തുക കമീഷനായി ലഭിക്കും. ശ്രീകണ്ഠപുരത്ത് രണ്ടുപേരെ … Read more

ഇരുമ്പു പൈപ്പുകൊണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേസ്: ചാ​ക്കോ​ച്ചന്‍റെ ഭാര്യക്ക് ജീവപര്യന്തം

ഇരുമ്പു പൈപ്പുകൊണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേസ്: ചാ​ക്കോ​ച്ചന്‍റെ ഭാര്യക്ക് ജീവപര്യന്തം

ത​ളി​പ്പ​റ​മ്പ് (കണ്ണൂര്‍): പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മക്ക് (62) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കണ്ടെത്തിയതായി കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2013 ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്ത റോ​ഡ​രി​കി​ൽ ചാ​ക്കോ​ച്ച​ന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. ത​ലേ​ന്ന് രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ റോ​സ​മ്മ​യും മ​ക​നും ചേ​ർ​ന്ന് ചാ​ക്കോ​ച്ച​നെ … Read more

ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി, വി​ധി നാ​ളെ

ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി, വി​ധി നാ​ളെ

റോ​സ​മ്മ ത​ളി​പ്പ​റ​മ്പ്: പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മ (62) കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ത​ളി​പ്പ​റ​മ്പ് അ​ഡീ. സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്ത് ക​ണ്ടെ​ത്തി. പ്ര​തി​ക്കു​ള്ള ശി​ക്ഷ ശ​നി​യാ​ഴ്ച വി​ധി​ക്കും. 2013 ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്ത റോ​ഡ​രി​കി​ൽ ചാ​ക്കോ​ച്ച​ന്റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ത​ലേ​ന്ന് രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ റോ​സ​മ്മ​യും മ​ക​നും ചേ​ർ​ന്ന് ചാ​ക്കോ​ച്ച​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കേ​സ്. ചാ​ക്കോ​ച്ച​ന്റെ വ​സ്തു ത​ന്റെ പേ​രി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് … Read more