ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
കൂത്തുപറമ്പ്: നരവൂരിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിൽ സി. വിനീഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സമീപത്തെ സി.പി.ഐ പ്രവർത്തകൻ ഞള്ളിരാജന്റെ കടയുടെ മുന്നിൽ റീത്ത് വച്ച നിലയിലും കണ്ടെത്തി. വിനീഷിന്റെ വീടിന്റ ഷീറ്റ് കൊണ്ട് നിർമ്മിച്ച കാർപോർച്ചിന് കേടുപാടുകൾ പറ്റി. സമീപത്തുനിന്ന് പൊട്ടാതെ ഒരു സ്റ്റീൽ ബോംബ് കണ്ടെത്തി. ഞായറാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. വിനീഷും രാജന്റെ മകൻ ബി.ജെ.പി അനുഭാവിയായ പി. സനീഷും നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് … Read more