വേതനം ഉയർത്തി ഉത്തരവിറങ്ങി; മാഹിയിൽ ആശാസമരം പിൻവലിച്ചു

വേതനം ഉയർത്തി ഉത്തരവിറങ്ങി; മാഹിയിൽ ആശാസമരം പിൻവലിച്ചു

വേ​ത​ന വ​ർ​ധ​ന​യി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു മാ​ഹി: പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം 10,000 രു​പ​യി​ൽ​നി​ന്ന് 18,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഓ​ണ​റേ​റി​യം വ​ർ​ധ​ന അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വീ​ണ്ടും ഡി​സം​ബ​ർ മു​ത​ൽ പു​തു​ച്ചേ​രി​യി​ൽ സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ർ​ധ​ന ന​ട​പ്പാ​കു​ന്ന​ത്. നി​ല​വി​ൽ 10,000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 3,000 രൂ​പ​യി​ൽ 2609 രൂ​പ മാ​ത്ര​മാ​ണ് മാ​ഹി​യി​ൽ മാ​സം​തോ​റും ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന വി​ഹി​ത​മാ​യ 7,000 … Read more

ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റ സംഭവത്തെ തുടർന്ന് ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റന്ന പരാതിയിൽ നാലു പേരെ ന്യു മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന ദേശീയ പാതക്ക് സമീപത്തെ പെട്ടിപ്പാലം കോളനിയിൽ താമസക്കാരായ നാലു പേരാണ് അറസ്റ്റിലായത്. റഹ്മത്ത് (44), കെ.വി. ഷജീർ (21), വെങ്കടേഷ് (22), കെ. അപൂർവൻ (25) എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.  ആൾക്കൂട്ട അക്രമത്തിൽ മർദ്ദനമേറ്റ ബസ് കണ്ടക്ടർ ബിജീഷിന്‍റെ … Read more

മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി

മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി

മാ​ഹി: ശോ​ച്യാ​വ​സ്ഥ​യി​ലാ​യ മാ​ഹി പാ​ല​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. മ​യ്യ​ഴി​ക്കൂ​ട്ടം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് പാ​ലം സു​ര​ക്ഷി​ത​മാ​ണെ​ന്ന് നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ.​എ​ച്ച്.​എ.​ഐ) സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് പ​രാ​തി​ക്കാ​രാ​യ മ​യ്യ​ഴി​ക്കൂ​ട്ടം മാ​ഹി​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഹ​ര​ജി ന​ൽ​കി​യ​തെ​ന്നും എ​ൻ.​എ​ച്ച്.​എ.​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മാ​ഹി പാ​ലം വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന്റെ രേ​ഖ​ക​ൾ ഹൈ​കോ​ട​തി​ക്ക് ന​ൽ​ക​ണം. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ … Read more

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

മാ​ഹി: പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​ഹി മു​ണ്ടോ​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 4.9 ഗ്രാ​മി​ന്റെ ചെ​റു പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഹെറോയിൻ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മു​ണ്ടോ​ക്കി​ലെ ഡ്രീം പാലസിൽ വ​ൻ​തോ​തി​ൽ ല​ഹ​രി മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി പി.​കെ. മു​ന​വ്വ​ർ ഹൈ​റോ​സ് (25), വ​ട​ക​ര ചോ​റോ​ട് മു​ട്ട​ങ്ങ​ൽ വെ​സ്റ്റ് അ​ഫ്നാ​സ് (32), വ​ട​ക​ര വ​ലി​യ വ​ള​പ്പ് ഷം​നാ​ദ് (30), … Read more

ഒ.ബി.സി സംവരണം : മാഹിയിൽ വീടുകയറി സർവേ ഇന്നു മുതൽ

ഒ.ബി.സി സംവരണം : മാഹിയിൽ വീടുകയറി സർവേ ഇന്നു മുതൽ

മാ​ഹി: ഒ.​ബി.​സി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ​ർ​വേ​ക്ക് ബു​ധ​നാ​ഴ്ച മാ​ഹി​യി​ൽ തു​ട​ക്കംകു​റി​ക്കു​മെ​ന്ന് ഏ​കാം​ഗ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റി​ട്ട. ജ​ഡ്ജ് ജ​സ്റ്റി​സ് കെ.​കെ .ശ​ശി​ധ​ര​ൻ​മാ​ഹി ഗ​വ. ഹൗ​സി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ൽ അ​റി​യി​ച്ചു. പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള വി​വ​ര ശേ​ഖ​ര​ത്തി​നാ​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഒ.​ബി.​സി അ​സോ​സി​യേ​ഷ​നു​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മാ​ഹി … Read more

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

ന്യൂ​മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട ‘സൂ​ര്യ’ യി​ൽ എം. ​ശ്രീ​ജ​യ​നെ (68) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എം. ​രാ​ഘ​വ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​നാ​ണ് കാ​ണാ​താ​യ ശ്രീ​ജ​യ​ൻ. വൈ​കീ​ട്ട് മൂ​ന്നി​ന് ശേ​ഷം പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​തി​വ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വി​ടെ​യു​ള്ള ട​വ​ർ പ​രി​ധി​യി​ൽ ഫോ​ൺ സ്യു​ച്ച്ഡ് ഓ​ഫു​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും​വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ സ​മീ​പ​ത്തെ പൊ​ലീ​സ് … Read more