പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
പയ്യന്നൂരിൽ എം.ഡി.എം.എ യുമായി പിടിയിലായ പ്രതികൾ പയ്യന്നൂർ: പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലോഡ്ജിൽ നടത്തിയ പൊലീസ് റെയ്ഡിൽ 166.68 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിലായി. പ്രതികളിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പൊലീസ് പിടികൂടി. കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് കൊണ്ടുവന്ന് വിൽപന നടത്താനുള്ള നീക്കത്തിനാണ് പൊലീസ് തടയിട്ടത്. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂൺ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാമസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി … Read more