എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്മല ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നിർദേശ പ്രകാരം ശ്രീകണ്ഠപുരം എസ്.ഐ കെ. കദീജ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കാറില്‍ കാസർകോട് നിന്ന് സുഹൃത്തിനൊപ്പം അയാളുടെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ദാവൂദ്. വീട്ടുകാരുമായി ഏറെ … Read more