കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കൊല്ലം സായി സെന്ററിന് ജയം

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കൊല്ലം സായി സെന്ററിന് ജയം

ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ സാ​യി സെ​ന്റ​ർ കൊ​ല്ല​ത്തി​ന് ജ​യം. കെ.​എ​സ്.​ഇ.​ബി​യെ​യാ​ണ് സാ​യി സെ​ന്റ​ർ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സാ​യി സെ​ന്റ​റി​നാ​യി അ​നൂ​പ് (ര​ണ്ടു ഗോ​ൾ), മി​ദു​ൽ ഡോ​ളി, ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. കെ.​എ​സ്.​ഇ.​ബി​ക്കാ​യി മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ, മു​ഹ​മ്മ​ദ് അ​ജീ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​മ​നി​ല​ക്ക് വേ​ണ്ടി അ​വ​സാ​നം വ​രെ … Read more

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ​പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് മ​ജി​സ്ട്രേ​റ്റി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ട്ട​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ കൊ​ടു​വ​ള്ളി ന​രി​ക്കു​നി സ്വ​ദേ​ശി​നി ബു​ഷ​റ​യി​ൽ​നി​ന്നാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘം ഒ​രു​കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബു​ഷ​റ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം … Read more

ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി

ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ ടാ​ക്സി പാ​ർ​ക്കി​ങ്ങി​ന് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​ക്കും ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​ക്കും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സം​യു​ക്ത ഓ​ട്ടോ ടാ​ക്സി യൂ​നി​യ​ൻ ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്. യൂ​നി​യ​നു​വേ​ണ്ടി കെ. ​ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ടി. ഷാ​ജി, ടി.​എ​ച്ച്. ഹ​സ​ൻ എ​ന്നി​വ​ർ അ​ഡ്വ. പി. ​മ​നാ​സ് ഹ​മീ​ദ് മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്‌തിപ്രാപിച്ചു അടുത്ത 48 … Read more

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയതെന്നാണ് വിവരം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതേ തുടർന്നാണ് … Read more

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.2017-ൽ അടിപിടി കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.തുടർന്ന്കഴിഞ്ഞ വർഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പരിയാരംപോലീസ് ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയ പ്രതിയെ വിമാന താവളം എമിഗ്രേഷൻ തടഞ്ഞുവെച്ച് പരിയാരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് … Read more