നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

പാ​നൂ​ർ: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും എം.​എ​ൽ.​എ ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ​നി​ന്ന് കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ ഇ​റ​ങ്ങി​പ്പോ​യി. പാ​നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ ചെ​യ​ർ​മാ​ൻ വി. ​നാ​സ​ർ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​താ​ണ് കെ.​പി. മോ​ഹ​ന​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ കു​റ​വ് നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം.​എ​ൽ.​എ അ​തി​ന് ഇ​ട​പെ​ട​ണ​മെ​ന്നും വി. ​നാ​സ​ർ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ൽ അ​സി​സ്റ്റ​ന്റ് … Read more

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുബഷിറയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവശ്ശേരിപ്പറമ്പില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. ചാവശ്ശേരിപ്പറമ്പില്‍നിന്ന് പത്തൊന്‍പതാം മൈലിലേക്ക് വരുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് പോകുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷിറയുടെ സഹോദരി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ മുന്നിൽ മറ്റൊരു വാഹനത്തില്‍ പത്തൊന്‍പതാം മൈലിലേക്ക് പോകുന്നുണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും … Read more

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

പെടയങ്ങോട് : പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാല ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പെടയങ്ങോട് സ്‌കൂളിന് സമീപം സ്ഥാപിച്ച ജനകീയ വായനശാല പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ബി ഷംസുദീൻ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വായനശാല സെക്രട്ടറി ടി കെ നിയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി പി ഷെമീർ ആദ്യക്ഷത വഹിച്ചു. പെടയങ്ങോട് സ്വദേശിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ റഫീഖ് അദ്ദേഹം എഴുതിയ നാട്ടിടവഴിതണൽ ‘ എന്ന പുസ്തകവും മറ്റു പുസ്തകങ്ങളും വായനശാലക്ക് വേണ്ടി … Read more

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ ​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​തി​നു​ശേ​ഷം നി​ര​വ​ധി​ത​വ​ണ കു​ഴി​ക​ൾ രൂ​പ​പ്പെട്ടിരുന്നു. തുടർന്ന് കു​ഴി​ക​ള​ട​ക്കു​ന്ന ന​ട​പ​ടിയും തു​ട​ർ​ന്നു വ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു മാ​സം പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു.അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ത​വ​ണ കു​ഴി​ക​ള​ട​ക്ക​ൽ പ്ര​വൃത്തി തു​ട​ർ​ന്നു വ​രു​കയാണ്.

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീ​ക​ണ്ഠ​പു​രം: ക്ര​ഷ​റി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​രാ​ങ്ക​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​ച്ച​ത്. ചേ​പ്പ​റ​മ്പ് മ​ഞ്ഞ​ളാം​കു​ന്നി​ലെ മേ​മി ഗ്രാ​നൈ​റ്റ് ക്ര​ഷ​റി​ല്‍ വെ​ള്ളി​യാ​ഴ്ച് വൈ​കീ​ട്ട് മു​ത​ല്‍ രാ​ത്രി 11 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ക്ര​ഷ​റി​ല്‍ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ക്കേ​ണ്ട​ത് മെ​ഗ്സി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​രു​മ്പ് പെ​ട്ടി​ക്ക​ക​ത്താ​ണ്. ക്ര​ഷ​റി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​നി​ലാ​യി​രു​ന്നു ഇ​വി​ടെ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ച്ചു വെ​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നെ​ത്തി​യ പൊ​ലീ​സ് സം​ഘം … Read more

നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതൽ പിഴ: ഓഫിസ് സജ്ജമായി

നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതൽ പിഴ: ഓഫിസ് സജ്ജമായി

മ​ട്ട​ന്നൂ​ര്‍: സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച നി​ര്‍മി​ത​ബു​ദ്ധി കാ​മ​റ​ക​ളി​ല്‍ പ​തി​യു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ വെ​ള്ളി​യാം​പ​റ​മ്പി​ലെ ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ഓ​ഫി​സ് സ​ജ്ജ​മാ​യി. ക​ണ്‍ട്രോ​ള്‍ റൂ​മി​ലേ​ക്കു​ള്ള ഏ​ഴു ജീ​വ​ന​ക്കാ​രി​ല്‍ മൂ​ന്നു പേ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രുക​യാ​ണ്. ഇ​പ്പോ​ള്‍ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സാ​ണ് ആ​യ​ക്കു​ന്ന​ത്. കെ​ല്‍ട്രോ​ണ്‍ ആ​ണ് ഇ​വ​രെ നി​യോ​ഗി​ച്ച​ത്. സി​സ്റ്റം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സൂ​പ്പ​ര്‍വൈ​സ​ര്‍, ഓ​പ​റേ​റ്റ​ര്‍മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​യ​മി​ച്ച​ത്. ജി​ല്ല​യി​ല്‍ 50 കാ​മ​റ​ക​ളാ​ണ് … Read more