‘പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ട്; ദിവ്യ അടക്കമുള്ളവരുടെ ഫോൺ വിളികൾ പരിശോധിച്ചില്ല’; കൂടെ നിന്നവരോട് മാത്രം നന്ദി; നവീൻ ബാബുവിന്‍റെ കുടുംബം

‘പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ട്; ദിവ്യ അടക്കമുള്ളവരുടെ ഫോൺ വിളികൾ പരിശോധിച്ചില്ല’; കൂടെ നിന്നവരോട് മാത്രം നന്ദിയെന്ന് നവീൻ ബാബുവിന്‍റെ കുടുംബം

മഞ്ജുഷ, നവീൻ ബാബു, പി.പി. ദിവ്യ പത്തനംതിട്ട: എൽ.ഡി.എഫ് സർക്കാറിനെയും സി.പി.എമ്മിനെയും പിടിച്ചു കുലുക്കിയ കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോൾ പ്രതികരണവുമായി കുടുംബം. നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ തുടരന്വേഷണമാണ് ആവശ്യപ്പെട്ടതെന്ന് സഹോദരൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, കേസിന്‍റെ അഡീഷനൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് നിർണായക കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. അന്വേഷിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം മറച്ചുവെച്ചാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അതിനാലാണ് 13 കാര്യങ്ങൾ … Read more

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

1. അറസ്റ്റിലായ റിജിൻ രാജ്, അമിത് പി.കെ, ജിഷ്ണു സി.കെ, ആദിത് കെ 2. വയോധികനെ ആക്രമിക്കുന്ന യുവാക്കൾ കണ്ണൂർ: അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്. 2025 ഒക്ടോബർ … Read more

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ … Read more

തെങ്ങ് കർഷകർക്ക് ഭീഷണിയായി കുരങ്ങ് കൂട്ടങ്ങൾ

തെങ്ങ് കർഷകർക്ക് ഭീഷണിയായി കുരങ്ങ് കൂട്ടങ്ങൾ

കേ​ള​കം: മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വാ​ന​ര​പ്പ​ട കൈ​യ​ട​ക്കി വി​ള ന​ശി​പ്പി​ച്ച് വി​ഹ​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും നൊ​മ്പ​ര​വും ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക സ​മൂ​ഹം. ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ,ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കു​​ര​​ങ്ങി​​ന്‍​കൂ​​ട്ടം തെ​​ങ്ങി​​ന്‍ ​തോ​​പ്പി​​ലെ​​ത്തി ക​​രി​​ക്കു​​ക​​ളും ഇ​​ള​​നീ​​രു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ക്കു​​ന്ന​ത്. കു​​ര​​ങ്ങി​​ന്‍ കൂ​​ട്ടം ബാ​​ക്കി​​യാ​​ക്കി പോ​​കു​​ന്ന തേ​​ങ്ങ​​ക​​ള്‍ പ​​റി​​ക്കാ​​ന്‍ ആ​​ളെ വി​​ളി​​ക്കാ​​റി​​ല്ല. കാ​​ര​​ണം തെ​​ങ്ങു​​ക​​യ​​റ്റ കൂ​​ലി കൊ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ന​​ഷ്ട​​മാ​​യി​​രി​​ക്കും ഫ​​ലം. ഒ​​രു​​തെ​​ങ്ങ് ക​​യ​​റാ​​ന്‍ 40 രൂ​​പ​​യാ​​ണു ന​​ല്‍​കേ​​ണ്ട​​ത്. പൊ​​ഴി​​ഞ്ഞു​​വീ​​ഴു​​ന്ന തേ​​ങ്ങ ശേ​​ഖ​​രി​​ക്കാ​​മെ​​ന്നു​​വ​​ച്ചാ​​ല്‍ അ​​തു കാ​​ട്ടു​​പ​​ന്നി​​യും തി​​ന്നും. മ​​ട​​പ്പു​​ര​​ച്ചാ​​ല്‍, പെ​​രു​​മ്പു​​ന്ന, ഓ​ടം തോ​ട്ഭാ​​ഗ​​ത്തെ … Read more

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

പാനൂർ : ചട്ടം ലംഘിച്ച് പണിത സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫിസാണ് അനധികൃതമായും നിയമം ലംഘിച്ചും നിർമിച്ചെന്നു കാണിച്ച് പൊളിക്കാൻ ഉത്തരവിട്ടത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഹൈകോടതി ഉത്തരവ് നൽകിയത്. സി.പി.എം ഇരഞ്ഞീൻ കീഴിൽ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലുള്ള ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഇ.എം.എസ് സ്മാരക വായനശാലയും മുകൾനിലയിൽ എ.കെ.ജി മന്ദിരവുമാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അനധികൃതമായും ചട്ടം ലംഘിച്ചുമാണ് നിർമിച്ചതെന്നാരോപിച്ച് … Read more

പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു

പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു

പ​യ്യ​ന്നൂ​ർ: പു​ഴ​ക്ക് കു​റു​കെ വീ​ണ മ​ര​ത്തി​ൽ ത​ങ്ങി​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ടു​ത്തു മാ​റ്റാ​നി​റ​ങ്ങി​യ പു​രു​ഷ സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രെ കാ​ത്തി​രു​ന്ന​ത് 20 ചാ​ക്ക് കു​പ്പി​ക​ൾ. പാ​ണ​പ്പു​ഴ പ​റ​വൂ​ർ ഓ​ർ​ക്കൂ​ട്ട് സ്വാ​ശ്ര​യ സം​ഘ​മാ​ണ് പു​ഴ​യി​ലി​റ​ങ്ങി 20 ചാ​ക്കോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും ക​ര​ക്കെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റി​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പു​ഴ​യി​ലി​റ​ങ്ങി കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച​ത്. ആ​ല​ക്കാ​ടി​ന​ടു​ത്ത് പു​ഴ​ക്കു കു​റു​കെ വീ​ണ മ​ര​ത്തി​ൽ ത​ങ്ങി​യ കു​പ്പി​ക​ൾ എ​ടു​ത്തു​ന​ൽ​കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു തു​ട​ക്കം. പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ വ​ണ്ണാ​ത്തി​പ്പു​ഴ​യു​ടെ പ​റ​വൂ​ർ ആ​ല​ക്കാ​ട് … Read more