നേപ്പാൾ സ്വദേശിയായ തൊഴിലാളിക്കെതിരെ വധശ്രമം; ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ

നേപ്പാൾ സ്വദേശിയായ തൊഴിലാളിക്കെതിരെ വധശ്രമം; ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പാ​നൂ​ർ: കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു ഹോ​ട്ട​ലി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നാ​രോ​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കൂ​ത്തു​പ​റ​മ്പ് എ.​സി.​പി​യു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്ണൂ​ർ അ​ഡീ. എ​സ്‌.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​നൂ​ർ സി.​ഐ പ്ര​ദീ​പ്‌​കു​മാ​ർ അ​റ​സ്റ്റ് ചെ​യ്‌​തു. പാ​നൂ​രി​ന​ടു​ത്ത് മാ​ക്കൂ​ൽ​പ്പീ​ടി​ക​യി​ലെ ഇ​ക്കാ​സ് ഹോ​ട്ട​ൽ ഉ​ട​മ പാ​നൂ​ർ ചൈ​ത​ന്യ​യി​ലെ ചൈ​ത​ന്യ​കു​മാ​ർ (37), തി​രു​വ​ന​ന്ത​പു​രം ഞാറയിൽ​ക്കോ​ണം ആ​മി​ന മ​ൻ​സി​ലി​ൽ ബു​ഹാ​രി(41), മൊ​കേ​രി വാ​യ​വ​ള​പ്പി​ൽ ഹൗ​സി​ൽ അ​ഭി​ന​വ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. … Read more

ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി

വിട; നാടിന്റെ പ്രിയപ്പെട്ടവർക്ക്...

പ​യ്യ​ന്നൂ​ർ/കാഞ്ഞങ്ങാട്: തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി.​ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​ടി​ന്റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ലെ നാ​ട്ടു​കാ​ർ വി​ട ന​ൽ​കി​യ​ത്. ആ​യി​ര​ങ്ങ​ളാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച പു​ത്തൂ​ർ സ്കൂ​ളി​ലും വീ​ട്ടി​ലും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​ത് പൂ​ർ​ത്തി​യാ​ക്കി അ​ഞ്ച് പോ​സ്റ്റു​മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​വു​മ്പോ​ൾ വൈ​കീ​ട്ട് നാ​ലോ​ട​ടു​ത്തി​രു​ന്നു. മ​രി​ച്ച കാ​ന​ത്തി​ൽ കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ആ​ദ്യം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​ത്.​ ഉ​ച്ച​യോ​ടെ കൃ​ഷ്ണ​ന്റെ … Read more

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ പ്രയോഗിക്കാനായിരുന്നുവെന്നും ആരായിരുന്നു ഉന്നമെന്നും വി.ഡി. സതീശൻ ചോദിച്ചു. പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം രക്തസാക്ഷിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഇനി പറയേണ്ടതും അറിയേണ്ടതും ഇത്രയും കാര്യങ്ങൾ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി? ആർക്കെതിരെ പ്രയോഗിക്കാനായിരുന്നു? ആരായിരുന്നു ഉന്നം? സി.പി.എമ്മാണ് … Read more

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

കണ്ണൂർ: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനൊടുക്കിയ മാർഗംകളി വിധികർത്താവും നൃത്താധ്യാപകനുമായ ഷാജി പൂത്തട്ടക്ക് നാടിന്റെയും ശിഷ്യരുടെയും യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സഹപ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മേയർ മുസ്‍ലിഹ് മഠത്തിൽ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. 10.30ഓടെ പയ്യാമ്പലത്ത് സംസ്കരിച്ചു. കലോത്സവത്തിലെ കോഴ ആരോപണത്തെ … Read more

ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ-ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

കണ്ണൂർ: ‘എന്നോട് അന്ന് വന്നപാടെ പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്. എന്റെ കാല് പിടിച്ച് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞിട്ടാ അവൻ പറഞ്ഞത്. അമ്മേ ​ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്… എന്നെയാരോ കുടിക്കിയതാന്ന്… ’ -വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ അമ്മ കരയുകയാണ്. കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിതയാണ് മകന്റെ വേർപാടിൽ ഉള്ളംതകർന്ന് കരയുന്നത്. ‘മൂന്നുദിവസം ഇതു​തന്നെയാ മോൻ പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് … Read more

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്തി​ന്റെ പേ​ര് നി​ർ​ദേ​ശി​ച്ച​താ​ണ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ മ​ത്സ​രി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണം. അ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള​വ​ർ വ​ര​ട്ടെ​യെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, കെ.​എ​സ്.​യു ഭാ​ര​വാ​ഹി​ക​ൾ, കെ.​പി.​സി.​സി​യു​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ​എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. … Read more