ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ത​ല​ശ്ശേ​രി: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​വ​രെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​റ​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വെ​ച്ചു. ആ​ർ.​പി.​എ​ഫ് ഇ​ട​പെ​ട്ടാ​ണ് കു​ഴ​പ്പം ഒ​ഴി​വാ​ക്കി​യ​ത്. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ക്കെ​ത്തേ​ണ്ട​യാ​ൾ വ​ന്നി​ല്ല. പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ച്ച​തു​മി​ല്ല. ഇ​താ​ണ് ടി​ക്ക​റ്റ് വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. നി​ല​വി​ൽ ഏ​ഴു​പേ​രു​ടെ ഒ​ഴി​വു​ണ്ട്. ഇ​പ്പോ​ഴു​ള്ള​വ​ർ ഓ​വ​ർ ടൈം … Read more

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി: കോളയാട് വില്ലേജിലെ വനത്തിൽ ഒറ്റപ്പെട്ട പറക്കാട് പ്രദേശത്തെ 40ഓളം ആദിവാസി കുടുംബങ്ങളിലെ 100ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ കഴിഞ്ഞ രണ്ടു ദിവസമായി ആറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ വേണ്ട നടപടി സ്വീകരിച്ചത്. ഡെപ്യൂട്ടി തഹസിൽദാർമാരായ വി. രാജേഷ്, കെ. രമേശൻ, ക്ലർക്കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ആദിവാസി കുടുംബങ്ങൾക്കുള്ള 50 ഭക്ഷ്യക്കിറ്റ് വെള്ളിയാഴ്ച വിതരണം … Read more

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

ത​ല​ശ്ശേ​രി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വൈ​രാ​ഗ്യ​ത്താ​ൽ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ​യെ (23) വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും പ്ര​തി​ഭാ​ഗം വാ​ദ​വും പൂ​ർ​ത്തി​യാ​യി. കേ​സി​ൽ മേ​യ് എ​ട്ടി​ന് കോ​ട​തി വി​ധി പ​റ​യും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ഒ​ന്ന് ജ​ഡ്ജ് എ.​വി. മൃ​ദു​ല മു​മ്പാ​കെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഭാ​ഗം വാ​ദം പൂ​ർ​ത്തി​യാ​യ​ത്. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മാ​ന​ന്തേ​രി​യി​ലെ താ​ഴെ ക​ള​ത്തി​ൽ വീ​ട്ടി​ൽ ശ്യാം​ജി​ത്താ​ണ് (27) കേ​സി​ലെ പ്ര​തി. 2022 ഒ​ക്ടോ​ബ​ർ 22ന് ​രാ​വി​ലെ 11.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. … Read more

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

ത​ല​ശ്ശേ​രി: ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും കെ​മി​ക്ക​ൽ​സും വി​ൽ​പ​ന ന​ട​ത്തു​ന്ന ന​ഗ​ര​ത്തി​ലെ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​നം തീ​പി​ടി​ച്ച് ന​ശി​ച്ചു. ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം.​ജി ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലാ​ണ് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച കെ​മി​ക്ക​ൽ​സ്, ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗ്ലാ​സ് വെ​യേ​ഴ്സു​ക​ൾ, സ​ർ​ജി​ക്ക​ൽ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ മൊ​ത്ത​മാ​യി ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​വ​ർ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​നെ അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് യൂ​നി​റ്റെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്. ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​ർ, … Read more

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി … Read more

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​ത്. ഹാ​ര​മ​ണി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പ്ര​ദാ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ള​ജ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പ​വും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി … Read more