നിങ്ങൾ എന്നെ രോഗിയാക്കി -സി.കെ.പി. പത്മനാഭൻ
കണ്ണൂർ: പാർട്ടി നൽകിയ മാനസിക സംഘർഷമാണ് വൃക്കരോഗിയാക്കിയതെന്നും തന്നെ തെറ്റുകാരനാക്കിയവർക്കുണ്ടാകുന്ന തിരിച്ചടിയിൽ സന്തോഷമുണ്ടെന്നും മുൻ സി.പി.എം നേതാവ് സി.കെ.പി. പത്മനാഭൻ. കര്‍ഷകസംഘം ഫണ്ട് കൈകാര്യം ചെയ്തതിലുള്ള വീഴ്ചയുടെ പേരിൽ പാർട്ടി നടപടി നേരിട്ട സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സി.കെ.പി. പത്മനാഭൻ പ്രാദേശിക വാർത്തചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കും നേതാക്കൾക്കുമെതിരെ തുറന്നടിച്ചത്. വിഭാഗീയതയുടെ ഭാഗമായുള്ള പ്രതികാര നടപടിയാണ് അന്ന് ഉണ്ടായത്. ശ്രദ്ധക്കുറവിൽ നടപടിയെടുത്ത സംഭവം ലോകത്ത് ആദ്യമായിരിക്കും. പിന്നീട് സാമ്പത്തിക തിരിമറി നടത്തിയെന്ന് … Read more