അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
തലശ്ശേരി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം കോഴിക്കോട്ട് പൊലീസ് പിടിയിലായി. തൃശൂർകയ്പമംഗലം സ്വദേശി നവേന്ദ്രനാഥനാണ് (39) പിടിയിലായത്. തലശ്ശേരിയിൽ…